Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിനറിയാം; പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ചവര്‍ക്ക് ചുട്ടമറുപടി

യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 08:17 pm IST
inIndia

ന്യൂദല്‍ഹി: സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ ദോഷകരമായി വളച്ചൊടിക്കുന്നതിനെ  വിമര്‍ശിച്ച് കേന്ദ്രം. ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്തരിയുടെ പ്രസ്താവനയെവളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നു.നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം  വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്

യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ അതിരുകടക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ ഇന്ത്യ ശക്തമായി തന്നെ നേരിടുമെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുണ്ടായ വെല്ലുവിളികളില്‍ മുന്‍കാലത്തുണ്ടായ വീഴ്ചയ്‌ക്ക് വിരുദ്ധമായി നിയന്ത്രണരേഖയില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ അതിനെ നേരിടുമെന്നാണ് നരേന്ദ്രമോദി വ്യക്തമാക്കിയത്.

ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ അറിയിച്ചിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ജൂണ്‍ 15ല്‍ ഗാല്‍വാനിലുണ്ടായ സംഭവങ്ങള്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കിയെന്നതായിരുന്നു. അവിടെ ചൈനയുടെ ആസൂണ്രങ്ങളെ വിരട്ടിയോടിച്ച നമ്മുടെ സായുധസേനയുടെ ധീരതയ്‌ക്കും ദേശഭക്തിക്കും പ്രധാനമന്ത്രി തിളങ്ങുന്ന ആദരാജ്ഞലികളാണ് അര്‍പ്പിച്ചത്.  

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം നമ്മുടെ സായുധസേനയുടെ ധീരതയുടെ ഫലമായുണ്ടായ സാഹചര്യം എന്ന നിലയിലായിരുന്നു. നമ്മുടെ 16 ബീഹാര്‍ റിജിമെന്റിലെ സൈനികരുടെ ത്യാഗം നിര്‍മ്മാണങ്ങള്‍ നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്തു.

”നമ്മുടെ ഭൂമിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ ശരിയായ പാഠം പഠിപ്പിക്കുമെന്ന” പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സായുധസേനയുടെ ധാര്‍മ്മികതയും മൂല്യവും സംക്ഷിപ്തമായി വിവരിക്കുന്നതാണ്. ”നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സായുധസേനകള്‍ ഒരു അമാന്തവും വരുത്തില്ല” എന്നുകൂടി പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ഇന്ത്യയുടെ ഭൂപ്രദേശം ഏതാണെന്ന് ഇന്ത്യയുടെ ഭൂപടത്തിലൂടെ വ്യക്തമാണ്. ഗവണ്‍മെന്റ് ശക്തമായും ദൃഢമായും അതില്‍ പ്രതിജ്ഞാബദ്ധവുമാണ്. അവിടെ ഇതിന് മുമ്പ് ചില നിയമലംഘിത കൈയേറ്റങ്ങള്‍ ഉണ്ടായിരുന്നു, കഴിഞ്ഞ 60 വര്‍ഷം കൊണ്ട് 43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിന് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും സര്‍വകക്ഷിയോഗത്തില്‍ വിവരിച്ചു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ മാറ്റത്തിന് ഈ ഗവണ്‍മെന്റ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം ഒരു വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്. എന്തായാലും ദേശീയ പ്രതിസന്ധിഘട്ടത്തില്‍ ഗവണ്‍മെന്റിനും സായുധസേനയ്‌ക്കും അസന്നിഗ്ധമായ പിന്തുണ എന്നതായിരുന്നു സര്‍വകക്ഷിയോഗത്തിന്റെ മുഖ്യവികാരം. ഇന്ത്യയിലെ ജനങ്ങളുടെ ഐക്യം ഇത്തരം ചില ഉദ്ദേശങ്ങളോടെയുള്ള ഉപജാപങ്ങളെ വകവയ്‌ക്കില്ലെന്ന് ഉറപ്പുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.വളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്.

Tags: chinaഅതിര്‍ത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.