Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെള്ളിയാഴ്ച ജില്ലയില്‍ 17 പേര്‍ക്ക് കൊറോണ; 15 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്

ഒന്‍പത് വയസുള്ള ആണ്‍കുട്ടി അടക്കം ജില്ലയില്‍ ഇന്നലെ 17 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്നും എത്തിയ ഒന്‍പത് പേര്‍ ഉള്‍പ്പടെ 15 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ ദല്‍ഹിയില്‍ നിന്നും ഒരാള്‍ മൈസൂരില്‍നിന്നുമാണ് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:06 pm IST
in Kollam

കൊല്ലം: ഒന്‍പത് വയസുള്ള ആണ്‍കുട്ടി അടക്കം ജില്ലയില്‍ ഇന്നലെ 17 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്നും എത്തിയ ഒന്‍പത് പേര്‍ ഉള്‍പ്പടെ 15 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ ദല്‍ഹിയില്‍ നിന്നും ഒരാള്‍ മൈസൂരില്‍നിന്നുമാണ് എത്തിയത്.

ആയൂര്‍ ഇട്ടിവ സ്വദേശിനി(30), മകന്‍(9), ആലപ്പാട് അഴീക്കല്‍ സ്വദേശി(27), ശൂരനാട് വടക്ക് സ്വദേശി(38), പിറവന്തൂര്‍ സ്വദേശി(27),  പാരിപ്പള്ളി സ്വദേശിനി(20), കൊറ്റങ്കര തട്ടാര്‍ക്കോണം സ്വദേശി(28), മൈനാഗപ്പള്ളി കടപ്പ സ്വദേശി(25), തേവലക്കര കോയിവിള സ്വദേശി(25), ആശ്രാമം സ്വദേശി(52), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(47), ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി(46), തേവലക്കര കോയിവിള സ്വദേശി(44), തേവലക്കര അരിനല്ലൂര്‍ സ്വദേശി(28),  നീïകര പുതുവല്‍ സ്വദേശി(40), പത്തനാപുരം കല്ലുംകടവ് സ്വദേശി(22), പോരുവഴി സ്വദേശി(53) എന്നിവര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.

ആയൂര്‍ ഇട്ടിവ സ്വദേശിനിയും മകനും മേയ് 31ന് അബുദബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. പത്തനാപുരം കല്ലുംകടവ് സ്വദേശി ജൂണ്‍ 16ന് ദല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തി. പിന്നീട് ആംബുലന്‍സില്‍ ജില്ലയിലെത്തി പത്തനാപുരത്ത് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പോരുവഴി സ്വദേശി ഭാര്യയോടൊപ്പം 16ന് മൈസൂരില്‍ നിന്നും കാറില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായി. 

കുവൈറ്റില്‍ നിന്നും 11ന് എത്തിയ ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശിയും 12ന് എത്തിയ ശൂരനാട് നോര്‍ത്ത് സ്വദേശിയും പിറവന്തൂര്‍ സ്വദേശിയും 13നെത്തിയ ചാത്തന്നൂര്‍ കാരംകോട് സ്വദേശിയും 14നെത്തിയ തേവലക്കര കോയിവിള സ്വദേശിയും സ്ഥാപന നിരീക്ഷണത്തിലായിരുന്നു. 11ന് എത്തിയ തേവലക്കര കോയിവിള സ്വദേശി, 12ന് എത്തിയ നീണ്ടകര പുതുവല്‍ സ്വദേശി 16ന് എത്തിയ കൊറ്റങ്കര തട്ടാര്‍കോണം സ്വദേശി, 15ന് എത്തിയ മൈനാഗപ്പള്ളി, കടപ്പ സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.    

ജൂണ്‍ ഒന്നിന് എത്തിയ പാരിപ്പള്ളി സ്വദേശിനി ഏഴു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. റഷ്യയില്‍ നിന്നും ജൂണ്‍ ഏഴിന് എത്തിയ ആശ്രാമം സ്വദേശി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ 10ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ തേവലക്കര അരിനല്ലൂര്‍ സ്വദേശിയും ജൂണ്‍ 15ന് എത്തിയ ആലപ്പാട് അഴീക്കല്‍ സ്വദേശിയും ഗൃഹനിരീക്ഷണത്തിലായിരുന്നു.

14 പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ ഇന്നലെ 14 പേര്‍ കോവിഡ് രോഗമുക്തരായി. ഇവരെല്ലാംóആശുപത്രി വിട്ടു. മേയ് 25ന് കോവിഡ് സ്ഥിരീകരിച്ച കരുനാഗപ്പള്ളി തുറയില്‍മുക്ക് സ്വദേശിനി(23), മേയ് 31ന് കോവിഡ് സ്ഥിരീകരിച്ച കൊട്ടിയം സ്വദേശി(46), മൈനാഗപ്പള്ളി സ്വദേശി(54), തൃക്കോവില്‍വട്ടം സ്വദേശിനി(28), ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച തൃക്കോവില്‍വട്ടം സ്വദേശി(40), ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച ചിതറ സ്വദേശി(22), ഉമ്മന്നൂര്‍ സ്വദേശിനി(27), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി(24), ചവറ തെക്കുംഭാഗം സ്വദേശി(24), പെരിനാട് ഇടവട്ടം സ്വദേശിനി(34), ചിതറ മാങ്കോട് സ്വദേശി(59), ചവറ സ്വദേശി(32), പാരിപ്പള്ളി സ്വദേശി(42), ജൂണ്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ഉമ്മന്നൂര്‍ സ്വദേശിനി(31) എന്നിവരാണ് രോഗമുക്തി നേടിയത്.

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.