Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സൈന്യത്തെ അധിക്ഷേപിച്ച റിട്ട. അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം, യുവമോർച്ചയുടെ മാർച്ച് ഇന്ന് വൈകിട്ട് അഞ്ചിന്

വേണുഗോപാലിന്റെ പേരില്‍ രാജ്യദ്യോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേത്യത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഇദ്ദേഹത്തിന്റെ വീട്ടിലേയ്‌ക്ക് മാര്‍ച്ച് നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 01:10 pm IST
inThiruvananthapuram

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച റിട്ട. അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീരമ്യത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തിരുവനന്തപുരം ഇടഗ്രാമം സ്വദേശി വേണുഗോപാല്‍ ഇന്ത്യന്‍ സൈന്യത്തെ ആക്ഷേപിച്ച് കമന്റ് ചെയ്തത്.  

കമന്റില്‍ പറയുന്നത് ഇങ്ങനെ.  

ദിവസക്കൂലിക്ക് ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ പണിയെടുക്കവേ താഴെ വീണു മരിക്കുന്നവന്റെ കുടുംബത്തിന് പിച്ചച്ചട്ടി.  

കൈനിറയെ ശമ്പളം, തീറ്റ, കുടി, സൗജന്യവിലക്ക് സാധനസാമഗ്രഹികള്‍, മരിച്ചാല്‍ ഇതിലധികം കുടുംബത്തിന് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന പട്ടാളക്കാരന്‍ മരിച്ചാല്‍ വീരമ്യത്യു. ത്ഫൂ.

ഒരു റിട്ടയേഡ് അധ്യാപകന്‍ തന്നെ ഇന്ത്യന്‍ പട്ടാളത്തിനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത് വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വേണുഗോപാല്‍ കമന്റ് മുക്കി. രഹസ്യമായി മാര്‍ക്‌സിറ്റ് പാര്‍ട്ടിയ്‌ക്ക് വേണ്ടി നാട്ടില്‍ എല്ലാ സഹായവും ചെയ്യുന്ന ആളാണ് വേണുഗോപാല്‍ .

ഭാരതം ഒറ്റക്കെട്ടായി ഇന്ത്യന്‍ പട്ടാളത്തിന് പിന്തുണകൊടുക്കുമ്പോഴാണ് ഇത്തരത്തിലുള്ളവര്‍ പട്ടാളക്കാരെ ആക്ഷേപിച്ച് രംഗത്തെത്തുന്നത്. വേണുഗോപാലിന്റെ പേരില്‍ രാജ്യദ്യോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേത്യത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഇദ്ദേഹത്തിന്റെ വീട്ടിലേയ്‌ക്ക് മാര്‍ച്ച് നടത്തും. യുവമോര്‍ച്ച ജില്ലാ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

Tags: armyteacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പുതിയ വാര്‍ത്തകള്‍

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.