Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; മഹിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി ഒബിസി മോര്‍ച്ച

വൈദ്യുതിയും ശുചിമുറിയും കുടിവെള്ളവുമില്ലാത്ത വീട് പ്രവര്‍ത്തകര്‍ കണ്ടെത്തിയത് മഹാ സമ്പര്‍ക്കത്തിനിടെ.ഉപ്പുതറ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍പ്പെട്ട അര്‍ജുന്‍ മലയില്‍ കീരന്‍തറയില്‍ കെ.ജി. രാജന്റെ മൂന്ന് മക്കളില്‍ ഇളയ ആളാണ് മഹി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 20, 2020, 12:26 pm IST
in Parivar
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷിന്റെ നേതൃത്വത്തില്‍ രാജന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍

ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷിന്റെ നേതൃത്വത്തില്‍ രാജന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍

ഉപ്പുതറ: ജന്മനാ ഒരു വൃക്കയില്ലാത്ത നാല് വയസുകാരന്‍ മഹിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി ഒബിസി മോര്‍ച്ച ജില്ലാ സമിതി. ഉപ്പുതറ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍പ്പെട്ട അര്‍ജുന്‍ മലയില്‍ കീരന്‍തറയില്‍ കെ.ജി. രാജന്റെ മൂന്ന് മക്കളില്‍ ഇളയ ആളാണ് മഹി.  

പിന്നോക്ക വിഭാഗത്തില്‍ പെട്ട രാജന് 8 വര്‍ഷം മുന്‍പ് നടന്ന വാഹനാപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു. പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയില്‍ വൈദ്യുതിയോ, ശുചിമുറിയോ, കുടിവെള്ളമോ എന്തിന് നിത്യ വൃത്തിക്ക് ആഹാര സാധനങ്ങള്‍ പോലുമില്ല. 

ബിജെപിയുടെ മഹാ സമ്പര്‍ക്കത്തിന്റെ ഭാഗമായി അര്‍ജുന്‍ മലയിലെത്തിയ ഒബിസി മോര്‍ച്ചയാണ് ജീവിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാത്ത രാജന്റെ കുടുംബത്തെ കണ്ട് മുട്ടിയത്. കൂലി പണി ചെയ്ത് ജീവിച്ചുവന്ന ഈ കുടുംബം ദയനീയ അവസ്ഥ അറിഞ്ഞാണ് പിന്നാലെ നേതാക്കള്‍ സ്ഥലത്തെത്തിയത്. 

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ വിഷമിക്കുന്ന കുട്ടികള്‍ക്ക് സഹായവുമായാണ് ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിയത്. വീട്ടിലേക്ക് ആവശ്യമായ പലചരക്ക് പലവൃജ്ഞന സാമഗ്രഹികളും പച്ചക്കറിയും വാങ്ങി നല്‍കി. കൂടാതെ ശുചിമുറി നിര്‍മ്മിക്കാനും വൈദ്യുതി കണക്ഷനെടുക്കാനും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ വൈദ്യുതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ജില്ല പ്രസിഡന്റ് പി. പ്രബീഷ് പറഞ്ഞു. വൈദ്യുതി ലഭിച്ചാല്‍ ടിവിയും ഡിടിഎച്ചും കുട്ടികള്‍ക്ക് എത്തിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  

43 വര്‍ഷമായി ഇവിടെ ജനിച്ചു വളര്‍ന്ന ഈ കുടുംബത്തിന് നാളിതുവരെ സര്‍ക്കാരില്‍ നിന്നും യാതൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ല. നിരവധി തവണ പഞ്ചായത്തില്‍ വീടിന് അപേക്ഷ നല്‍കിയിട്ടും ഒന്നും ചെയ്തു കൊടുക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തത് പിന്നോക്ക വിഭാഗകാരോടുള്ള വെല്ലുവിളി ആണെന്നും.

പ്രബീഷ് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍, പീരുമേട് മണ്ഡലം പ്രസിഡന്റ് കെ.കെ. ഷാജി, നേതാക്കന്മാരായ അശോകന്‍ മഞ്ചിറ, അനൂപ് വള്ളക്കടവ്, സാബു മേരികുളം, സജി എസ്. എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: housebjpOBC Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

Kerala

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്). പ്രഭാഷണ സഭയില്‍ പങ്കെടുത്ത സദസ്

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.