Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മിനി സ്റ്റേഡിയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ബലവത്തായ സംരക്ഷണഭിത്തി പൊളിച്ച് നീക്കി

കമ്പിളികണ്ടത് സ്ഥിതിചെയ്യുന്ന മിനി സ്റ്റേഡിയത്തില്‍ മൂന്നടി വീതിയിലും പത്തടി നീളത്തിലും നിര്‍മ്മിച്ച കല്ലുകെട്ടാണ് മതില്‍ കെട്ടുവാന്‍ എന്ന വ്യാജേന മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊളിച്ചു നീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:42 am IST
in Idukki
കമ്പിളികണ്ടത് സ്ഥിതിചെയ്യുന്ന മിനി സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ചപ്പോള്‍

കമ്പിളികണ്ടത് സ്ഥിതിചെയ്യുന്ന മിനി സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ചപ്പോള്‍

കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മിനി സ്റ്റേഡിയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച സംരക്ഷണഭിത്തി പൊളിച്ച് നീക്കിയതില്‍ അഴിമതിയെന്ന് ആക്ഷേപം. കമ്പിളികണ്ടത് സ്ഥിതിചെയ്യുന്ന മിനി സ്റ്റേഡിയത്തില്‍ മൂന്നടി വീതിയിലും പത്തടി നീളത്തിലും നിര്‍മ്മിച്ച കല്ലുകെട്ടാണ് മതില്‍ കെട്ടുവാന്‍ എന്ന വ്യാജേന മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊളിച്ചു നീക്കിയത്.

യാതൊരു കേടുപാടുകളും ഇല്ലാതെ കെട്ട് പൊളിച്ചു വീണ്ടും കെട്ടുന്നതിന് വേണ്ടിയാണ് പഞ്ചായത്  കോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിപ്രകാരമാണ് സ്റ്റേഡിയത്തിന് സംരക്ഷണ ഭിത്തി  

നിര്‍മിക്കുന്നതിനായി ഒന്നര ലക്ഷം അനുവദിച്ചത്. നിലവില്‍ ബലവത്തായ സംരക്ഷണ ഭിത്തി ഉണ്ടെന്നിരിക്കെയാണ് വീണ്ടും ഫണ്ട് അനുവദിച്ചത്. ആവശ്യമില്ലാതെ സര്‍ക്കാര്‍ ഫണ്ട് കൈക്കലാക്കാനുള്ള ശ്രമമാണ് കൊന്നത്തടി പഞ്ചായത് സ്വീകരിച്ചിട്ടുള്ളത് എന്ന് പ്രദേശവാസിയായ എം.എന്‍. വിജയന്‍ ആരോപിച്ചു. സുരക്ഷിതമായിരുന്ന കല്ല് കെട്ട് പൊളിച്ചത് മൂലമുണ്ടായ സാമ്പത്തിക നഷ്ട്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കി കെട്ട് പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

കെട്ട് പൊളിച്ചതുമായി ബന്ധപെട്ട് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പഞ്ചായത്തില്‍ നടന്നുവരുന്ന ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സ്റ്റേഡിയത്തില്‍ കല്ല് കെട്ട് പൊളിച്ചത് പഞ്ചായത്ത് അധികൃതരുടെയോ എഇയുടെയോ അനുമതി കൂടാതെയാണെന്നും കോണ്‍ട്രാക്ടര്‍ തന്നിഷ്ട പ്രകാരമാണ് കെട്ട് പൊളിച്ചതെന്നുമാണ് പഞ്ചായത് പ്രസിഡന്റിന്റെയും എഇയുടെയും നിലപാടാണ്.

Tags: idukkiസ്റ്റേഡിയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.