Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റ്

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുയര്‍ത്തിയ ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുമാണ് വ്യാപാരികള്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 10:58 am IST
in Kerala
ചൈനീസ് മേളയെന്ന ബോര്‍ഡ് നീക്കം ചെയ്യുന്നു.

ചൈനീസ് മേളയെന്ന ബോര്‍ഡ് നീക്കം ചെയ്യുന്നു.

നെയ്യാറ്റിന്‍കര: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ചൈനയുടെ പേരിലുള്ള ബോര്‍ഡുകള്‍ക്കും നെയ്യാറ്റിന്‍കരയില്‍ ഇനി പൂര്‍ണ വിലക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റാണ് ഇത് നടപ്പിലാക്കിയത്.

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുയര്‍ത്തിയ ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുമാണ് വ്യാപാരികള്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്. നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സില്‍ വര്‍ഷങ്ങളായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിറ്റു വന്നിരുന്ന വ്യാപാര സ്ഥാപനത്തിന്റെ ബോര്‍ഡ് പൂര്‍ണമായും നീക്കം ചെയ്തു.

ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റിന്റെ കീഴില്‍ പത്തോളം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നസ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇത് പൂര്‍ണമായും നീക്കം ചെയ്യാനുള്ള തീരുമാനമായി മുന്നോട്ടു പോവുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.

വരുംദിവസങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരായിട്ടുള്ള ബോധവല്‍ക്കരണവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റ് പ്രസിഡന്റ് സുരേഷ് അഭിപ്രായപ്പെട്ടു.  

Tags: indiachinaഅതിര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.