Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മധുരം സൗമ്യം ദീപ്തം; തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മനോരമ തമ്പുരാട്ടി, മഹാ പാരമ്പര്യത്തിന്റെ തിളങ്ങുന്ന കണ്ണി

ശബരിമല അയ്യപ്പസ്വാമിയുടെയും, ഗുരുവായൂരപ്പന്റെയും, തിരുവണ്ണൂര്‍ ശിവന്റെയും ഉത്തമ ഭക്തയായ മനോരമ തമ്പുരാട്ടി രചിച്ച രുദ്രാക്ഷം എന്ന ഗ്രന്ഥം ഭക്തിസാഹിത്യത്തിലെ വിലപ്പെട്ട നിധിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:39 pm IST
inKozhikode
മനോരമ തമ്പുരാട്ടി

മനോരമ തമ്പുരാട്ടി

ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍

ആഭിജാതമായ ഒരു മഹാ പാരമ്പര്യത്തിന്റെ തിളങ്ങുന്ന കണ്ണിയായിരുന്നു തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മനോരമ തമ്പുരാട്ടി. സംസ്‌കൃതം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മനോരമ തമ്പുരാട്ടിയുടെ ജീവിതം ആര്‍ഷ സംസ്‌കൃതിയുടെ സൗമ്യോദാരമായ ആശയാദര്‍ശങ്ങളുടെ പരിപോഷണത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ട് ഭാഷാധ്യാപികയായി പ്രവൃത്തിച്ചതിലൂടെ നേടിയ ഭാഷാവബോധവും നിര്‍മ്മലമായ സൗഹൃദയത്വവും സൂക്ഷ്മമായ അപഗ്രഥന ശേഷിയും അവരെ ശ്രദ്ധേയയാക്കി.  

ആദ്ധ്യാത്മിക സാഹിത്യത്തില്‍ ശോഭിച്ച ഇവര്‍ തിരുവാതിരകളിയുടെ ചിട്ടവട്ടങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവ് നേടിയിരുന്നു. കുട്ടികള്‍ക്കുള്ള ഒട്ടേറെ നാടകങ്ങള്‍ രചിച്ചു. തന്റെ ശിഷ്യ ഗണങ്ങളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കാന്‍ നിരന്തരം പരിശ്രമിച്ച ഈ അദ്ധ്യാപിക അവസാന സമയം വരെയും അവരോടുള്ള ഹൃദയബന്ധം കാത്തുസൂക്ഷിച്ചു. അക്ഷര ശ്ലോകം, പുരാണ പാരായണം, കഥകളി, കൂത്ത്, കൂടിയാട്ടം എന്നിവയില്‍ മനോരമ തമ്പുരാട്ടി വിദൂഷിയായിരുന്നു.  

ശബരിമല അയ്യപ്പസ്വാമിയുടെയും, ഗുരുവായൂരപ്പന്റെയും, തിരുവണ്ണൂര്‍ ശിവന്റെയും ഉത്തമ ഭക്തയായ ഈ മഹതി രചിച്ച രുദ്രാക്ഷം എന്ന ഗ്രന്ഥം ഭക്തിസാഹിത്യത്തിലെ വിലപ്പെട്ട നിധിയാണ്. അതിഥി സല്‍ക്കാരപ്രിയയും സംഭാഷണ ചതുരയും കുലീനയുമായ ഈ പണ്ഡിത ശ്രേഷ്ഠയുടെ ഓര്‍മ്മകള്‍ പോലും അറിവിന്റെയും ഭക്തിയുടെയും ഹരിചന്ദനപരിപാവന ഗന്ധമാണുള്ളത്. ആ ധന്യ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍.

Tags: kozhikodeപുസ്തകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.