Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

യുവജന – സന്നദ്ധസംഘടനകളുടെ കരുത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക്

ലോകരക്തദാന ദിനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്ത സേവാഭാരതിയുള്‍പ്പെടെയുള്ള സംഘടനകളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:11 pm IST
inKozhikode
ഏറ്റവും കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്ത സംഘടനകള്‍ക്ക് നല്‍കിയ ആദരത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രനില്‍ നിന്ന് സേവാഭാരതി ജില്ലാ കമ്മറ്റി അംഗം എം.കെ. മനീഷ് കുമാര്‍, എസ്.ആര്‍. രോഹിത്ത് എന്നിവര്‍ ആദര ഫലകം ഏറ്റുവാങ്ങുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്ത സംഘടനകള്‍ക്ക് നല്‍കിയ ആദരത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രനില്‍ നിന്ന് സേവാഭാരതി ജില്ലാ കമ്മറ്റി അംഗം എം.കെ. മനീഷ് കുമാര്‍, എസ്.ആര്‍. രോഹിത്ത് എന്നിവര്‍ ആദര ഫലകം ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: യുവജന – സന്നദ്ധസംഘടനകളുടെ കരുത്തിലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്  ആശുപത്രി ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ഓരോ ദിവസവും ഇവിടെ എത്തി രക്തം നല്‍കുന്നതില്‍ കൂടുതലും യുവജന – സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് 180 യൂണിറ്റ് രക്തമാണ് സാധാരണ ആശുപത്രിയിലേക്ക് ആവശ്യമായി വരാറ്. ആവശ്യം വേണ്ട രക്തം ബ്ലഡ് ബാങ്കില്‍ തന്നെ ഉണ്ടാകും. ചിലപ്പോള്‍ ശേഖരത്തിലേക്ക് മാറ്റുകയും ചെയ്യും. ഒരു ദിവസം ശരാശരി നൂറോളം പേരെങ്കിലും ഇവിടെ രക്തം ദാനം ചെയ്യാനായി എത്തുമായിരുന്നു.  

കോവിഡ് വ്യാപനത്തിന്റെ ആദ്യ ദിവസങ്ങളില്‍ രക്തദാനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ അല്പം കുറവുവന്നെങ്കിലും ആവശ്യമായ രക്തം ബ്ലഡ് ബാങ്കിലുണ്ടായിരുന്നു. കോവിഡ് 19ന്റെ വ്യാപനത്തോടെ ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞതോടെ ആവശ്യമുള്ള രക്തത്തിന്റെ അളവ് 110 യൂണിറ്റ് വരെയായി കുറഞ്ഞു. എന്നാലും രക്തത്തിന് ക്ഷാമമുണ്ടായില്ല. രക്തദാനം ചെയ്യാന്‍ മുന്നോട്ടുവരണമെന്ന്  സേവാഭാരതിയും വിവിധ യുവജന, സന്നദ്ധ സംഘടനകളും ആഹ്വാനം ചെയ്തതോടെ യുവാക്കള്‍ കൂടുതല്‍ സജീവമായി രക്തദാനത്തിനെത്തി. ഇപ്പോള്‍ ദിവസവും അന്‍പതോളം പേര്‍ ശരാശരി രക്തം ദാനം ചെയ്യാന്‍ എത്തുന്നുണ്ട്. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെ ഇവിടെയെത്തി രക്തദാനം നടത്താം.  

ലോകരക്തദാന ദിനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്ത സേവാഭാരതിയുള്‍പ്പെടെയുള്ള സംഘടനകളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രനില്‍ നിന്ന് സേവാഭാരതി ജില്ലാ കമ്മറ്റി അംഗം എം.കെ. മനീഷ് കുമാര്‍, എസ്.ആര്‍. രോഹിത്ത് എന്നിവര്‍ ആദര ഫലകം ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.സജിത്ത് കുമാര്‍, ഡോ.ദീപ, ഡോ.അര്‍ച്ചന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.  

ദിവസവും ആയിരത്തോളം പേര്‍ക്ക് മെഡിക്കല്‍ കോളേജില്‍ സേവാഭാരതി ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കുമായി മറ്റ് പല തരത്തിലുമുള്ള സേവാപ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സേവാഭാരതി നടത്തുന്നുണ്ട്.

Tags: കോളേജ്രക്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.