Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അമ്പിളിയുടെ മരണം: അടുത്തെങ്ങും അര്‍ഹതപ്പെട്ട വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെ,​ ഉണ്ടായിരുന്ന ഓട് മേഞ്ഞ വീടും പൊളിച്ചുമാറ്റി

ഓട് മേഞ്ഞ വീടുള്ളവരെ ലൈഫ് പദ്ധതിയില്‍ പെടുത്തില്ലെന്നും പൊളിച്ച് ഷെഡ് കെട്ടി താമസം മാറ്റണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതിനാല്‍ ഉണ്ടായിരുന്ന വീടും പൊളിച്ച് മാറ്റിയിരുന്നു. അടുത്തെങ്ങും വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച നനഞ്ഞൊലിക്കുന്ന ഷെഡ്ഡില്‍ അമ്പിളി തൂങ്ങി മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:58 am IST
in Wayanad
ആത്മഹത്യ ചെയ്ത അമ്പിളിയുടെ വീട്‌

ആത്മഹത്യ ചെയ്ത അമ്പിളിയുടെ വീട്‌

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറക്കടവ് മാടപ്പള്ളിക്കുന്നിലെ കമലാലയം അമ്പിളി (45)ആത്മഹത്യ ചെയ്ത് അര്‍ഹതപ്പെട്ട വീട് ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കളുടെ പരാതി.  വാര്‍ഡില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ കഴിയുന്ന ഏക കുടുംബം ഇതായിട്ടും പി എംവൈ ഭവനപദ്ധതിയില്‍ ഈ കുടുംബത്തിന്റെ സ്ഥാനം 51 ആണ്. ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉണ്ടായിരുന്നവീട് രണ്ട് വര്‍ഷം മുന്‍പ് പൊളിച്ച് മാറ്റിയാണ് അമ്പിളിയും ഭാര്യയും പറക്കമുറ്റാത്ത 3 മക്കളുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയ ഷെഡ്ഡിലേക്ക് താമസം മാറ്റിയത്. 

അടുത്തെങ്ങും വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച നനഞ്ഞൊലിക്കുന്ന ഷെഡ്ഡില്‍ അമ്പിളി തൂങ്ങി മരിച്ചത്. ഓട് മേഞ്ഞ വീടുള്ളവരെ ലൈഫ് പദ്ധതിയില്‍ പെടുത്തില്ലെന്നും പൊളിച്ച് ഷെഡ് കെട്ടി താമസം മാറ്റണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതിനാല്‍ ഉണ്ടായിരുന്ന വീടും പൊളിച്ച് മാറ്റിയിരുന്നു. ആശാരിപ്പണിക്കാരനായ അമ്പിളി രോഗിയായതോടെ പണിക്കും പോകാതായി. ഭാര്യ സ്മിത കൂലിപ്പണി ചെയ്താണ് 5 അംഗ കുടുംബത്തെ പോറ്റിയിരുന്നത്. ലൈഫ് പദ്ധതിയില്‍ വീട് കിട്ടാതെ വന്നപ്പോഴാണ് പി എം എ വൈ സ്‌കീമിലേക്ക് പരിഗണിച്ചത്.  

ആവാസ് പ്ലസ്സ് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന അമ്പിളിയുടെ ഭാര്യ സ്മിതയുടെ പേര് പിന്നീട് പിന്നിലേക്ക് മാറിയെന്നും ഗുണഭേക്താക്കളെ തിരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നൂവെന്ന് അമ്പിളിയുടെ സഹോദരന്‍ ഉദയന്‍ പരാതിപ്പെട്ടു. ഏക്കര്‍ കണക്കിന് ഭൂമിയും നല്ല വീടും സാമ്പത്തിക ഭദ്രത ഉള്ളവരും പട്ടികയില്‍ ആദ്യം സ്ഥാനം പിടിച്ചപ്പോഴാണ് നിത്യരോഗിയും 10 സെന്റ് സ്ഥലവും മാത്രമുള്ള അമ്പിളിയുടെ കുടുംബം 51 ലെത്തിയത്. ഗ്രാമസഭയില്‍ ഉന്നയിച്ചപ്പോള്‍ വീട് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. 

എന്നാല്‍ പഞ്ചായത്ത് ഈ കുടുംബത്തെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അര്‍ഹമായ വാസയോഗ്യമായ വീട് അനുവദിക്കുകയോ ചെയ്തില്ലെന്നും അമ്പിളിയുടെ ബന്ധുക്കള്‍ പറയുന്നു.   വാര്‍ഡ് വികസന സമിതിയും ഇക്കാര്യത്തില്‍ ഉത്തരവാധികളാണ്. ക്രമക്കേടുള്ള പട്ടിക പിന്‍വലിക്കണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് അര്‍ഹതപ്പെട്ടവരെ കണ്ടെത്തണമെന്നും കളക്ടര്‍ക്കും ഭവന പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും കുടുംബം പരാതി നല്‍കും. അമ്പിളിക്ക് അര്‍ഹമായ വീട് നഷ്ടപ്പെടുത്തിയതിന് പരിഹാരമാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടുംബം നിരാഹാര സത്യാഗ്രഹം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Tags: suicideവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

Kerala

തൃശൂരിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനി ജീവനൊടുക്കി

Thiruvananthapuram

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.