Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോവിഡ് കാലത്തും ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടി; ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ ചുമതലയില്‍ നിന്ന് മാറ്റി

ഡോ. കണ്ണനെ ചുമതലയില്‍ നിന്നൊഴിവാക്കാന്‍ ചരട് വലിച്ചവര്‍ തന്നെ പകരം സംവിധാനം ഒരുക്കട്ടെയെന്നാണ് ജീവനക്കാരുടെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:19 am IST
inAlappuzha

ആലപ്പുഴ: കോവിഡ് കാലത്തും ആരോഗ്യ പ്രവര്‍ത്തകരോട് പ്രതികാര  നടപടിയുമായി ആരോഗ്യ വകുപ്പ്. ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ആരോഗ്യ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡിഎംഒ നടപടി സ്വീകരിച്ചത്. പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കിയെങ്കിലും ഇദ്ദേഹവും ഈ ചുമതല ഏറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ലന്നാണ് സൂചന.

ഈ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, ഫീല്‍ഡ് ജീവനക്കാര്‍, നേഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങി 22 ജീവനക്കാരാണ് ഇവിടെയുള്ളത്. മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ കണ്ണനെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചുമതലയില്‍ നിന്നൊഴിവാക്കിയതെന്നാണു ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദികരണം. ഇദ്ദേഹത്തിനു പകരം ഇവിടെ തന്നെ സേവനം ചെയ്യുന്ന ഡോക്ടര്‍ സ്റ്റെഫിക്ക് ചുമതല നല്‍കനാണ് ഡിഎംഒ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ചുമതല ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. ഡോ. കണ്ണനെ ചുമതലയില്‍ നിന്നൊഴിവാക്കാന്‍ ചരട് വലിച്ചവര്‍ തന്നെ പകരം സംവിധാനം ഒരുക്കട്ടെയെന്നാണ് ജീവനക്കാരുടെ നിലപാട്. അതേ സമയം ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഭരണപരമായ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു തുടങ്ങി.

ജീവനകാര്‍ക്ക് നല്‍കേണ്ട ആനുകുല്യങ്ങള്‍, ദൈനദിന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ എകോപനം എന്നിവയെല്ലാം താളം തെറ്റിയ നിലയിലാണ്. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച ഡോക്ടറടക്കമുള്ളവരോട് നടത്തുന്ന പ്രതികാര നടപടി സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ജീവനക്കാരുടെ വാദം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് രാഷ്‌ട്രീയ പകപോക്കല്‍ ആവര്‍ത്തിക്കുന്നത്.  

Tags: doctorCoronaClinic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.