Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യു വധക്കേസ് പ്രതി കീഴടങ്ങിയത് കൊറോണ വൈറസ് ഭീതിയില്‍; സഹലിനെ പരിശോധന നടത്തി കൊരട്ടിയിലെ കേന്ദ്രത്തിലേക്ക് മാറ്റി

കേരളത്തിലെത്തി കോടതിയില്‍ ഹാജരായാല്‍ നിയമ പരിരക്ഷയുടെ ഭാഗമായുള്ള വൈദ്യ സഹായവും ലഭിക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്താണ് സഹല്‍ നീക്കം നടത്തിയത്. കര്‍ണ്ണാടകയില്‍നിന്ന് റോഡ്മാര്‍ഗം വീട്ടിലെത്തിയാണ് ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിക്ക് മുമ്പാകെ ഹാജരായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 10:42 am IST
in Kerala

കൊച്ചി : അഭിമന്യു വധക്കേസ് പ്രതി കൊറോണ വൈറസ് രാജ്യത്ത് പടരാന്‍ തുടങ്ങിയ ഭീതിയില്‍ കീഴടങ്ങിയാതാണെന്ന് പോലീസ്. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം പ്രതി സഹല്‍ ഹംസ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ കര്‍ണ്ണാടകയിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി കേരള പോലീസ് ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ ആയിരുന്നില്ല.  

എന്നാല്‍ കര്‍ണ്ണാടകത്തില്‍ കൊറോണ പടര്‍ന്നു വ്യാപിക്കാന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ സഹല്‍ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഒളിവില്‍ കഴിയവേ വൈറസ് ബാധയേറ്റാല്‍ ചികിത്സ തേടാന്‍ സാധിക്കില്ല ഇതാണ് സഹലിനെ നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്.  

കേരളത്തിലെത്തി കോടതിയില്‍ ഹാജരായാല്‍ നിയമ പരിരക്ഷയുടെ ഭാഗമായുള്ള വൈദ്യ സഹായവും ലഭിക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്താണ് സഹല്‍ നീക്കം നടത്തിയത്. കര്‍ണ്ണാടകയില്‍നിന്ന് റോഡ്മാര്‍ഗം വീട്ടിലെത്തിയാണ് ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിക്ക് മുമ്പാകെ ഹാജരായത്.  

സഹലിന്റെ അറസ്റ്റോടെ കേസില്‍ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളും അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് പ്രതികള്‍. അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ മുഹമ്മദ് ഷഹിം കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു. അഭിമന്യുവിനെ കുത്താന്‍ പിടിച്ചുനിര്‍ത്തിക്കൊടുത്ത വി.എന്‍. ഷിഫാസ്(23) ഉള്‍പ്പെടെ പലരും നേരത്തേ കീഴടങ്ങുകയായിരുന്നു. ഈ മാസം 25-ന് കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാള്‍ കീഴടങ്ങിയത്.

കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സഹലിനെ എറണാകുളം എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഏറ്റുവാങ്ങി. കൊറോണ പരിശോധനയ്‌ക്കായി പ്രതിയെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശേഷം കുറ്റവാളികളെ താമസിപ്പിക്കുന്ന കൊരട്ടിയിലെ കേന്ദ്രത്തിലേക്കുമാറ്റിയിരിക്കുകയാണ്.  

കൊറോണ പരിശോധനാ ഫലം വരുന്നത് വരെ ഇവിടെയാകും സഹലിനെ താമസിപ്പിക്കുക. ഫലം പോസിറ്റീവാണെങ്കില്‍ എറണാകുളം മെഡിക്കല്‍കോളേജിലേക്കും നെഗറ്റീവെങ്കില്‍ ജയിലിലേക്കും മാറ്റും. രോഗമില്ലെന്നു തെളിഞ്ഞാല്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി എസ്ടി സുരേഷ് കുമാര്‍ പറഞ്ഞു. 1,500 പേജ് കുറ്റപത്രമാണ് അഭിമന്യൂ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കൂടാതെ അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം കണ്ടെടുത്തിട്ടില്ല. ഇതിനായി സഹലിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തണം.

Tags: കൊലപാതകംdeathകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.