Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘മനോരമ ന്യൂസ് ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുത്, മൂന്നാംകിട വാര്‍ത്തകളിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്താമെന്ന് പ്രതീക്ഷിക്കേണ്ട’

ഇനി, ഈ തലക്കെട്ടുകളിലെ യാഥാര്‍ത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികര്‍ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. ചൈനയുടെ 43 പട്ടാളക്കാര്‍ മരണപ്പെടുകയോ, സാരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും എഎന്‍ഐപുറത്തുവിട്ടിട്ടുണ്ട്. ഇതിലെങ്ങനെയാണ് ഇന്ത്യയ്‌ക്ക് തല കുനിയ്‌ക്കേണ്ടി വരുന്നതെന്ന് ശ്യാം രാജ് ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 pm IST
inSocial Trend

തിരുവനന്തപുരം: മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. ‘ഇന്ത്യ തലകുനിക്കുന്നോ’ എന്നാണ്  കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട് കൊടുത്തത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയില്ലെങ്കിലും, അത് കെടുത്താതിരിക്കുക എന്നത്. പരമാവധി നല്ല വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്.. ഇനി, ഈ തലക്കെട്ടുകളിലെ യാഥാര്‍ത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികര്‍ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. ചൈനയുടെ 43 പട്ടാളക്കാര്‍ മരണപ്പെടുകയോ, സാരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും എഎന്‍ഐപുറത്തുവിട്ടിട്ടുണ്ട്. ഇതിലെങ്ങനെയാണ് ഇന്ത്യയ്‌ക്ക് തല കുനിയ്‌ക്കേണ്ടി വരുന്നതെന്ന് ശ്യാം രാജ് ചോദിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുത്…

”ഇന്ത്യ തലകുനിക്കുന്നോ ‘ എന്നാണ് ഇന്നലെ കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട് കൊടുത്തത്.ഭാരതത്തിന്റെ കയ്യില്‍ അഞ്ച് സാധ്യതകളുണ്ട്, അതില്‍ ‘ചൈനയ്‌ക്ക് തല കുനിയ്‌ക്കേണ്ടി വരും ‘ എന്ന് റിപ്പോര്‍ട്ട് ചെയ്തത് സീ ന്യൂസും.

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോ, ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ട്.ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയില്ലെങ്കിലും, അത് കെടുത്താതിരിക്കുക എന്നത്.പരമാവധി നല്ല വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്..

ഇനി, ഈ തലക്കെട്ടുകളിലെ യാഥാര്‍ത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികര്‍ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. ചൈനയുടെ 43 പട്ടാളക്കാര്‍ മരണപ്പെടുകയോ,സാരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും ANI പുറത്തുവിട്ടിട്ടുണ്ട്.ഇതിലെങ്ങനെയാണ് ഇന്ത്യയ്‌ക്ക് തല കുനിയ്‌ക്കേണ്ടി വരുന്നത്?

ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞോ ? ഇന്ത്യയുടെ ഏതെങ്കിലും പ്രദേശം ചൈന പിടിച്ചെടുത്തോ? പിന്നെങ്ങനെ ആണ് ഇന്ത്യയ്‌ക്ക് തല കുനിയ്‌ക്കേണ്ടി വന്നത് ? 43 മരണം ചൈന ഔദ്യോഗികമായി അംഗീകരിച്ചില്ലെന്ന വാദം നിങ്ങള്‍ക്ക് നിരത്താം.. ഇത്തരം മൂന്നാംകിട വാര്‍ത്തകളിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്താമെന്നൊന്നും, ആരും പ്രതീക്ഷിക്കേണ്ട. ഇതിലും പ്രതികൂല സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ജനത യുദ്ധങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇനി വന്നാലും അങ്ങനെ തന്നെ. നെഞ്ചു വിരിച്ച്, തലയുയര്‍ത്തി ഉറക്കെ വിളിച്ചു പറയും ഭാരത് മാതാ കീ ജയ് എന്ന്…

Tags: വാര്‍ത്തഫെയ്സ്ബുക്ക്ശ്യാം രാജ്മനോരമ ന്യൂസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.