Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുഖ്യമന്ത്രിയുടേത് കോവിഡ് കാലത്തെ രാഷ്‌ട്രീയ നാടകം: സദാനന്ദന്‍ മാസ്റ്റര്‍

നൂറ്റാണ്ടുകളായി കേരള ജനത ആര്‍ജിച്ച ആരോഗ്യ ബോധം, വിഭ്യാഭ്യാസ രംഗത്തെ സ്വയം പര്യാപ്തത തുടങ്ങിയവയെ ഇന്ന് തന്റെ കഴിവുകളെ മറയ്‌ക്കാന്‍ വേണ്ടി പിണറായി വിജയന്‍ അലങ്കാരമാക്കി രാഷ്‌ട്രിയ നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:53 pm IST
in BJP
ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നൂറ്റാണ്ടുകളായി കേരള ജനത ആര്‍ജിച്ച ആരോഗ്യ ബോധം, വിഭ്യാഭ്യാസ രംഗത്തെ സ്വയം പര്യാപ്തത തുടങ്ങിയവയെ ഇന്ന് തന്റെ കഴിവുകളെ മറയ്‌ക്കാന്‍ വേണ്ടി പിണറായി വിജയന്‍ അലങ്കാരമാക്കി രാഷ്‌ട്രിയ നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അതിവിദഗ്‌ദ്ധമായിട്ടാണ് കോവിഡിനെ നേരിട്ടത്. ലോകരാജ്യങ്ങള്‍ പോലും ഇന്ത്യയുടെ കരുതലിനെ പ്രകീര്‍ത്തിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിപിപി കിറ്റുകളെത്തിച്ചു നല്‍കി. മരുന്നുകള്‍ സാമ്പത്തികമെല്ലാം ചെയ്തു കൊടുത്തു. വികസിത രാജ്യങ്ങള്‍ പോലും പകച്ച് നിന്നപ്പോള്‍ ഭാരതത്തില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.
ജനപ്രതിനിധികളുടെ ശമ്പളം പോലും വെട്ടിക്കുറച്ച് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജുകളും ഭക്ഷണ സാധനങ്ങളും കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി, സാധാരണ ജനങ്ങള്‍, സ്ത്രീകള്‍, ചെറുകിട കച്ചവടക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പാക്കേജയ 20 ലക്ഷം കോടി രൂപ അനുവദിച്ച് രാജ്യത്തെ കൈപിടിച്ചുയര്‍ത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കേരള മുഖ്യനും ധനമന്ത്രിയുമെന്നും കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നടക്കുകയാണ് ചെയ്തത്. കേരളത്തിന്റെ റവന്യു കമ്മി നികത്താന്‍ 4200 കോടി രൂപയാണ് സംസ്ഥാനത്തിന് നല്‍കിയത്. കൂടാതെ വായ്‌പ പരിധി വര്‍ദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഇതര സംസ്ഥനങ്ങളെല്ലാം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ കേരളം വേണ്ടത്ര തയ്യറടുപ്പുകള്‍ നടത്താതെതയാണ് ക്ലാസ്സുകളാരംഭിച്ചത്. ഇതുമൂലം വിദ്യാഭ്യാസം ലഭിക്കാതെ ആത്മഹത്യ ചെയ്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറുന്ന കാഴ്‌ച്ച കാണേണ്ടി വന്നു.
നമ്പര്‍ വണ്‍ കേരളത്തില്‍ ഇന്ന് രണ്ടേമുക്കാല്‍ ലക്ഷം വീടുകളില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലെന്ന വസ്തുത പോലും മനസിലാകാതെയാണ് ഉപദേശകരുടെ വാക്ക് കേട്ട് മുഖ്യമന്തി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. സന്നദ്ധ സംഘടനകളും ബിജെപിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് കൊണ്ടാണ് മരണനിരക്ക് കൂടാതെ നിന്നത്. കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുകഴ്‌ത്തി പറഞ്ഞ മുഖ്യന്‍ ഇപ്പാള്‍ പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് വാശി പിടിച്ച മുഖ്യന്‍ കേരളത്തില്‍ 2 ലക്ഷം ക്വാറന്റേന്‍ റൂമുകള്‍ സജ്ജമാണെന്നാണ് അറിയിച്ചത്. ഇത് വിശ്വസിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിമാനം അനുവദിച്ചത്. എന്നാല്‍ നാട്ടിലെത്തിയ പ്രവസികള്‍ ഹോം ക്വാറന്റൈനാണ് ചെയ്യേണ്ടതെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്താണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും മനസിലാകുന്നില്ല. ഇന്നിപ്പോള്‍ പ്രവാസികള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തിയിട്ട് കേരളത്തിലേക്ക് വന്നാല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ഇത് തികച്ചും അന്യായമാണ്. കോവിഡ് കാലത്തിനെ പാര്‍ട്ടി ഫണ്ട് നിറയ്‌ക്കാനുള്ള അവസാരമായിട്ടാണ് ഇടത് തുപക്ഷം കാണുന്നത്. സ്പ്രിംഗ്ലര്‍ അഴിമതി, മണല്‍ അഴിമതി തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് നഞ്ചില്‍ കുഞ്ഞിരാമന്‍, സംസ്ഥാന സമിതി അംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറിമാരായ അഡ്വ: സദാനന്ദ റൈ, വിജയ്‌കുമാര്‍ റൈ, മഞ്ചശ്വരം മണ്ഡലം പ്രസിഡണ്ട് മണികണ്ട റൈ, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയ മധൂര്‍, ട്രഷറര്‍ ജിതേഷ്, കൗണ്‍സിലര്‍മാരായ സന്ധ്യാ വി ഷെട്ടി, ശങ്കര ജെപി നഗര്‍, മെമ്പര്‍മാരായ ശ്രീധര്‍ കുഡ്‌ലു, വെങ്കട്ടരമണ അഡിഗ, ബിജെപി മധുര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണ സുര്‍ളു, മാധവമാസ്റ്റര്‍, ഉമേഷ്, കെ.ജി ഹരീഷ് എന്നിവര്‍ ധര്‍ണ്ണയ്‌ക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസഡ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീശന്‍ നന്ദിയും പറഞ്ഞു.

Tags: keralakasargodministerbjpസംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

പുതിയ വാര്‍ത്തകള്‍

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.