Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം തടവ്‌; ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കാനും കോടതി ഉത്തരവ്

ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കോടതി 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി കെ. എസ് ആര്‍ ടി സി ഗ്യാരേജിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് കോട്ടമല ചിറ്റൂര്‍ സ്വദേശിയായ പുത്തന്‍വീട്ടില്‍ വിനോദ് എന്ന മുജീബിനെ (43) യാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:34 pm IST
inWayanad
ബലാത്സംഗ കേസില്‍30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

ബലാത്സംഗ കേസില്‍30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കല്‍പ്പറ്റ:ബന്ധുവായ  പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത  കേസില്‍ പ്രതിക്ക്  കോടതി 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.  ബത്തേരി കെ.എസ് ആര്‍ ടി സി ഗ്യാരേജിന്  സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന  പാലക്കാട് കോട്ടമല ചിറ്റൂര്‍ സ്വദേശിയായ പുത്തന്‍വീട്ടില്‍ വിനോദ് എന്ന മുജീബിനെ (43) യാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി പോക്‌സോ  നിയമപ്രകാരം ശിക്ഷ വിധിച്ചത്. 

2018 ജൂലൈ 25 ന് ആണ് കേസിന് ആസ്പദമായ സംഭവം.  കോഴിക്കോട്  മെഡിക്കല്‍കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള  സഹോദരനെ സന്ദര്‍ശിക്കാന്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും  പ്രതിയുടെ മകന്‍ വിളിച്ചു കൊണ്ടു വരികയായിരുന്നു.  സമയം വൈകിയതിനാല്‍ അന്നേ ദിവസം ആശുപത്രിയില്‍ പോകാനായില്ല. അന്ന് വിനോദിന്റെ  വീട്ടില്‍ താമസിച്ച പെണ്‍കുട്ടിയെ അവിടെവച്ചാണ്  പ്രതി ബലാത്സംഗം ചെയ്തത്. 

പിറ്റേദിവസം  പെണ്‍കുട്ടിയും വിനോദിന്റെ മകനും  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയെ സന്ദര്‍ശിച്ച് മടങ്ങി.  തിരിച്ചു സ്‌കൂളിലെത്തിയ  പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം പ്രകടമായതിനെത്തുടര്‍ന്ന് അധ്യാപികമാരാണ് കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്. കൗണ്‍സിലിംഗില്‍  ആണ് ബലാല്‍സംഗ വിവരം പുറത്തായത് . പെണ്‍കുട്ടിയുടെ സഹോദരനും പിതാവും പിന്നീട് മരണപ്പെട്ടതിനെ തുടര്‍ന്ന്  കേസ് വൈകി.ഇപ്പോള്‍ ഡി.വൈ.എസ്.പിയും ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായിരുന്ന  എം .ഡി സുനില്‍, എഎസ് ഐ മാരായ ശശികുമാര്‍,ഉമ്മര്‍ , ഹരീഷ് കുമാര്‍  ഹെഡ് കോണ്‍സ്‌ററബിള്‍ മോന്‍സി,എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വിവിധ വകുപ്പുകളിലായി 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും  വിക്ടിം കോമ്പന്‍സേഷന്‍ പ്രകാരം  അര്‍ഹമായ നഷ്ടപരിഹാരവുമാണ് വിധിച്ചിട്ടുള്ളത്.പോക്‌സോ കോടതി ജഡ്ജി കെ.രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാല്‍ മതി.പിഴയായി അടയ്‌ക്കുന്ന ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം.വിക്റ്റിം കോമ്പന്‍ സേഷന്‍  പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആണ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി സിന്ദു ഹാജരായി. 

Tags: courtpocso
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.