Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബുന്ദസ് ലിഗയില്‍ ബയേണിന് കിരീടം

ലീഗില്‍ രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ബയേണിന്റെ കിരീട ധാരണം. 32 കളികളില്‍ നിന്ന് 76 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 31 കളികളില്‍ നിന്ന് 66 പോയിന്റും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
in Football

മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുന്ദസ്ലിഗയില്‍ കരുത്തന്മാരായ ബയണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായി എട്ടാം കിരീടം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച എവേ മത്സരത്തില്‍ തരംതാഴ്‌ത്തല്‍ ഭീഷണിയിലുള്ള വെര്‍ഡര്‍ ബ്രമനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അവര്‍ കിരീടം ഉറപ്പിച്ചത്. ലീഗിന്റെ ചരിത്രത്തിലെ 30-ാം കിരീടമാണ് അവര്‍ നേടിയത്. ഇതും റെക്കോഡാണ്.

43-ാം മിനിറ്റില്‍ പോളിഷ്  സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയാണ് വിജയഗോള്‍ നേടിയത്. 79-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട കൗമാരതാരം അല്‍ഫോണ്‍സോ ഡേവിസ് പുറത്തുപോയെങ്കിലും 10 പേരുമായി കളിച്ചാണ് ബയേണ്‍ വിജയവും കിരീടവും സ്വന്തമാക്കിയത്. നേരത്തെയുള്ള ഏഴ് കിരീടനേട്ടങ്ങളും ആരാധകര്‍ക്ക് മുമ്പിലായിരുന്നെങ്കിലും ഇത്തവണ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ബയേണ്‍ കിരീടം നേടിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏകദേശം മൂന്ന് മാസത്തോളം കളി  നിര്‍ത്തിവച്ചിരുന്നു.

ലീഗില്‍ രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ബയേണിന്റെ കിരീട ധാരണം. 32 കളികളില്‍ നിന്ന് 76 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 31 കളികളില്‍ നിന്ന് 66 പോയിന്റും.  

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ബയേണ്‍ തന്നെയായിരുന്നു. തുടക്കം മുതല്‍ എതിര്‍ പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിക്കാന്‍ ലെവന്‍ഡോവ്‌സ്‌കി, മുള്ളര്‍ കൂട്ടുകെട്ടിനായി. എന്നാല്‍ ആദ്യ ഗോളിനായി 43-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.

ജെറോം ബോട്ടെങ്ങിന്റെ പാസില്‍നിന്ന് റോബര്‍ട്ട് ലെവന്‍ഡോവിസ്‌കിയാണ് ഗോളടിച്ചത്.  ലീഗില്‍ സീസണിലെ 31-ാം  ഗോളാണ് പോളിഷ് താരം സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ, ഒരു സീസണില്‍ ജര്‍മന്‍ ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന വിദേശതാരമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ലെവന്‍ഡോവിസ്കിക്കായി. 2016-17 സീസണില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനായി 31 ഗോള്‍ നേടിയ പിയറി

എമറിക് ഔബമെയാങ്ങിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോര്‍ഡ്. കരിയറില്‍ ഇതാദ്യമായാണ് ബുന്ദസ് ലിഗയുടെ ഒരു സീസണില്‍ ലെവന്‍ഡോവ്‌സ്‌കി മുപ്പതിലേറെ ഗോളുകള്‍ അടിക്കുന്നത്.

മറ്റു മല്‍സരങ്ങളില്‍ ബൊറൂസിയ മോകെന്‍ഗ്ലാഡ്ബാച്ച് 3-0ന് വോള്‍ഫ്‌സ്ബര്‍ഗിനെയും ഫ്രീബര്‍ഗ് 2-1ന് ഹെര്‍ത്താ ബെര്‍ലിനെയും യൂണിയന്‍ ബെര്‍ലിന്‍ 1-0ന് പെഡര്‍ബോണിനെയും കീഴടക്കി.

Tags: football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.