Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അമേരിക്കയില്‍ ഉള്ള സ്ത്രീയുടെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്; കൂടുതല്‍ പേര്‍ ഇരകളായതായി സംശയം

ഇവര്‍ 18 പേരില്‍ നിന്നു 14 ലക്ഷം തട്ടിച്ചതായാണ് കേസ്. ഈ പരാതിയിലാണ് കാഞ്ഞാര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റു ചെയ്ത വിവരം പുറത്തറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ഇവരുടെ കെണിയില്‍ പെട്ടതായി സൂചനയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:32 pm IST
inIdukki
കേസില്‍ പിടിയിലായി റിമാന്‍ഡിലായ സൗമ്യ, സരസമ്മ

കേസില്‍ പിടിയിലായി റിമാന്‍ഡിലായ സൗമ്യ, സരസമ്മ

കാഞ്ഞാര്‍: അമേരിക്കയില്‍ ഉള്ള സ്ത്രീയുടെ പേരു പറഞ്ഞ് അറക്കുളത്ത് നടന്ന സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി സൂചന. ഇവര്‍ 18 പേരില്‍ നിന്നു 14 ലക്ഷം തട്ടിച്ചതായാണ് കേസ്. ഈ പരാതിയിലാണ് കാഞ്ഞാര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.  

പ്രതികളെ അറസ്റ്റു ചെയ്ത വിവരം പുറത്തറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ഇവരുടെ കെണിയില്‍ പെട്ടതായി സൂചനയുണ്ട്. 30 ലക്ഷം രൂപയിലേറെ അറക്കുളത്തുനിന്നു തട്ടിയതായാണ് സുചനയെന്ന് പോലീസ് പറഞ്ഞു. വരും ദിവസങ്ങളില്‍ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ പരാതികള്‍  

പുറത്ത് വരാനുള്ള സാധ്യതയുണ്ട്. എം.എം. ബേബി മുണ്ടുനടക്കല്‍, ഓമന മുണ്ടക്കല്‍, സുജാത വാരനാട്ട്, കുഞ്ഞുമോള്‍ ഒഴുകയില്‍, വിജയമ്മ മണാങ്കല്‍, ഏലിയാമ്മ അശാന്‍ കുന്നേല്‍, ബെറ്റി വാരികട്ട്, പെണ്ണമ്മ മണ്ണുശേരില്‍, തുടങ്ങി 18 പേരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ബാക്കിയുള്ളവരും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

കാഞ്ഞാര്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കാഞ്ഞാറില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഇടക്കുന്നുമേല്‍ സൗമ്യ(33), അറക്കുളം കൊച്ചാനിമൂട്ടില്‍ സരസമ്മ(66) എന്നിവരാണ് അസ്റ്റിലായത്. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു പ്രതിയായ എലിയാമ്മ വീട്ടില്‍ ഉള്ളതായി അറിഞ്ഞ് പോലീസ് എത്തിയങ്കിലും കണ്ടെത്താനായില്ല.  

ഏലിയാമ്മ ഉടന്‍ തന്നെ കുടുങ്ങുമെന്ന് പോലീസ് പറഞ്ഞു. ഇതിനിടക്ക് നാണക്കേട് ഭയന്ന് ചിലര്‍ പരാതി കൊടുക്കാന്‍ മടിക്കുകയാണ്. ഇന്നലെയും പോലീസ് അന്വേഷണം നടത്തി. പരാതിക്കാര്‍ എല്ലാവരും അറക്കുളം ആലാനിക്കല്‍ കോളനി പ്രദേശത്തുള്ളവരാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.  

Tags: സാമ്പത്തിക തട്ടിപ്പ്idukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.