Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഡിഎച്ചില്‍ നിന്ന് പുറത്ത് വരുന്നത് വന്‍കിട ഭൂമി കൈയേറ്റം; വ്യാജ കൈവശാവകാശ രേഖകള്‍ക്കായി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു

2018 മുതല്‍ നല്‍കിയ രേഖകളാണ് നിലവില്‍ പരിശോധിച്ചത്. വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ റവന്യൂ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനും മൂന്നാറിലെ മറ്റു പ്രദേശങ്ങളില്‍ പരിശോധന നടത്താനും നീക്കമുണ്ട്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 17, 2020, 12:16 pm IST
in Kerala

ഇടുക്കി: മൂന്നാറില്‍ നിന്ന് പിടിവിടാതെ വന്‍കിട ഭൂമാഫിയ സംഘങ്ങള്‍. കെഡിഎച്ച് (കണ്ണന്‍ ദേവന്‍ ഹില്‍സ്) വില്ലേജില്‍ മാത്രം വ്യാജ രേഖകള്‍ ഉപയോഗിച്ച് നൂറിലധികം കൈയേറ്റങ്ങള്‍ നടന്നതായാണ് ജില്ലാ കളക്ടര്‍ നിയോകിച്ച പ്രത്യേക സംഘത്തിന്റെ പ്രാഥമിക നിഗമനം. വ്യാജ കൈവശ അവകാശ രേഖകള്‍ ചമച്ച് നല്‍കി ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നു.  

സംഭവത്തില്‍ അഞ്ച് റവന്യൂ ജീവനക്കാരെ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് വലിയ തോതിലുള്ള ഭൂമി തിരിമറി നടന്നിരിക്കുന്നത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കും. അതേ സമയം അനധികൃതമായി നല്‍കിയ കൈവശ രേഖ റദ്ദുചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഗുരുതര കൃത്യവിലോപം കാണിച്ചതിന് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ച് വിടാനും നീക്കമുണ്ട്. ദേവികുളം തഹസീല്‍ദാര്‍ നടത്തിയ അന്വേഷണത്തിലും ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലുമാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.  

എത്ര ഏക്കര്‍ ഇത്തരത്തില്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണ്. ഇൗ സ്ഥലങ്ങളില്‍ പലയിടത്തും കെട്ടിടങ്ങളും ഉയര്‍ന്ന് കഴിഞ്ഞു. ഇതേ തുടര്‍ന്നാണ് രേഖ റദ്ദുചെയ്യാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം അതിവേഗം മുന്നോട്ടുപോകുന്നത്.

2018 മുതല്‍ നല്‍കിയ രേഖകളാണ് നിലവില്‍ പരിശോധിച്ചത്. വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ റവന്യൂ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനും മൂന്നാറിലെ മറ്റു പ്രദേശങ്ങളില്‍ പരിശോധന നടത്താനും നീക്കമുണ്ട്. നിലവിലെ സംഭവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം മൂന്നാറിലെ കൈയേറ്റങ്ങള്‍ക്ക് ഒത്താശപാടുന്ന ഇടത് വലത് നേതൃത്വങ്ങള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മുമ്പ് ഇത്തരത്തില്‍ കര്‍ശന നടപടി എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രതിഷേധവും ഭീഷണിയുമായി സിപിഎം തന്നെ രംഗത്തെത്തിയിരുന്നു.

Tags: villagelandമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.