Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്മജാ രാധാകൃഷ്ണന്റെ സംസ്‌കാരത്തിനെത്തിയ മക്കളെ നഗരസഭാ അധികൃതര്‍ തടഞ്ഞു; സുരേഷ് ഗോപി ഇടപെട്ട് സുരക്ഷാ മാനദണ്ഡങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി

അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിവരെയെല്ലാം വീട്ടില്‍ നിന്നും പുറത്താക്കി നിറുത്തിയ ശേഷം പിപിഇ കിറ്റ് ധരിച്ച് രാജാകൃഷ്ണനും കാര്‍ത്തികയും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് ശാന്തികാവടത്തിലേക്ക് പോകാന്‍ അവര്‍ തയ്യാറായപ്പോഴാണ് എതിര്‍പ്പുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 10:58 am IST
inKerala

തിരുവനന്തപുരം: എം.ജി. രാധാകൃഷ്ണന്റെ ഭാര്യ പദ്മജാ രാധാകൃഷ്ണന്റെ സംസ്‌കാര ചടങ്ങിനായി എത്തിയ മക്കളെ നഗരസഭാ അധികൃതര്‍ തടഞ്ഞു. സുരേഷ് ഗോപി എംപിയുടെ ഇടപെടലില്‍ പദ്മജാ രാധാകൃഷ്ണന്റെ സംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളാനായി.  

മരണ വിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ മകള്‍ കാര്‍ത്തികയ്‌ക്കും, ചെന്നൈയില്‍ നിന്നെത്തിയ മകന്‍ എം.ആര്‍. രാജാകൃഷ്ണനുമാണ് അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് നഗരസഭ വിലക്കാന്‍ ശ്രമിച്ചത്. രണ്ടു പേരും ക്വാറന്റൈനില്‍ കഴിയേണ്ടവരായതിനാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നായിരുന്നു നഗരസഭാധികൃതര്‍ അറിയിച്ചത്.  

അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിവരെയെല്ലാം വീട്ടില്‍ നിന്നും പുറത്താക്കി നിറുത്തിയ ശേഷം പിപിഇ കിറ്റ് ധരിച്ച് രാജാകൃഷ്ണനും കാര്‍ത്തികയും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് ശാന്തികാവടത്തിലേക്ക് പോകാന്‍ അവര്‍ തയ്യാറായപ്പോഴാണ് എതിര്‍പ്പുണ്ടായത്. സംഭവം അറിഞ്ഞ സുരേഷ് ഗോപി എംപി അധികൃതരോട് സംസാരിച്ച് വാക്ക് തര്‍ക്കം ഒഴിവാക്കി മക്കളെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാഹചര്യം ഒരുക്കി നല്‍കുകയായിരുന്നു.

108 ആംബുലന്‍സ് എത്തിച്ച് മക്കള്‍ രണ്ടു പേരും അതില്‍ കയറിയാണ് ശാന്തികവാടത്തില്‍ സംസ്‌കാരത്തിനായി പോയത്. നിലവില്‍ രണ്ടു പേരും വീട്ടിലെ രണ്ടു മുറികളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.  

Tags: deathsureshgopiPadmaja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.