Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ്;‌നഷ്ടപ്പെട്ട തുക സര്‍ചാര്‍ജ് ചെയ്യാന്‍ ഉത്തരവ്‌

തുക രണ്ട് മാസത്തിനകം അടയ്‌ക്കാത്ത പക്ഷം റവന്യു റിക്കവറിയിലൂടെ ഇവരുടെ സ്വത്തുക്കളില്‍ നിന്നും ജപ്തി ചെയ്ത് ഈടാക്കും. ബാങ്കില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് അന്നത്തെ ബാങ്ക് ഭരണ സമിതിയെ 2018 ഡിസംമ്പറില്‍ പിരിച്ച് വിട്ടു. നിലവില്‍ ബത്തേരി യുണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ വിജയന്‍ അഡ്മിനിസ്ട്രറ്ററാണ് ഭരണം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:46 pm IST
inWayanad
വായ്പ തട്ടിപ്പ്

വായ്പ തട്ടിപ്പ്

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്‌പ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 7.26 കോടി രൂപ മുന്‍ പ്രസിഡണ്ട് കെ.കെ അബ്രഹാം, മുന്‍ ഭരണ സമിതി അംഗങ്ങള്‍, മുന്‍ സെക്രട്ടറി കെ.ടി രമാദേവി, മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍ പി.യു തോമസ്  എന്നിവരില്‍ നിന്നും സഹകരണ നിയമം വകുപ്പ് 68 പ്രകാരം സര്‍ചാര്‍ജ് ചെയ്യാന്‍ ഉത്തരവായി. 

തുക രണ്ട് മാസത്തിനകം അടയ്‌ക്കാത്ത പക്ഷം റവന്യു റിക്കവറിയിലൂടെ ഇവരുടെ സ്വത്തുക്കളില്‍ നിന്നും ജപ്തി ചെയ്ത് ഈടാക്കും. ബാങ്കില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് അന്നത്തെ ബാങ്ക് ഭരണ സമിതിയെ  2018 ഡിസംമ്പറില്‍  പിരിച്ച് വിട്ടു. നിലവില്‍ ബത്തേരി യുണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ വിജയന്‍ അഡ്മിനിസ്ട്രറ്ററാണ് ഭരണം നടത്തുന്നത്. 

സഹകരണ വകുപ്പ് സ്വീകരിച്ച എല്ലാ നടപടികളും കേരള ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് വായ്‌പ നല്‍കുന്നതിന് ഒരു സ്ഥല പരിശോധന പോലും നടത്താതെ മുന്‍ ബാങ്ക് പ്രസിഡണ്ടും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ  കെ.കെ അബ്രഹാം 4,07, 790 രൂപ സ്ഥല പരിശോധന ഫീസ് ആയി നിയമ വിരുദ്ധമായി കൈപറ്റിയിരുന്നു ഇവരുടെ ബിനാമിയും, സൂത്രധാരനുമായ സജീവന്‍ കൊല്ലപ്പള്ളിയുടെ സേവിംഗ്‌സ് അക്കൗണ്ടിലൂടെ മാത്രം 1.64 കോടി രൂപ തട്ടിപ്പ് നടത്തി പിന്‍വലിച്ചു. 

സഹകരണ വകുപ്പിന്റെ ശക്തമായ നടപടികളാണ് ഇത് വെളിച്ചത്ത് കൊണ്ടു വന്നതും നഷ്ടപ്പെട്ട തുക ഈടാക്കാന്‍ നടപടി സ്വീകരിച്ചതും. വായ്‌പ തട്ടിപ്പിന് ഇരയായ ആളുകളുടെ പേരില്‍  ഹൈക്കോടതിയില്‍ കള്ള കേസ് ഫയല്‍ ചെയ്തതായും വയനാട് പോലീസ് സുപ്രണ്ടിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്.

Tags: സഹകരണ ബാങ്ക്Loan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.