Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കല്ലുവാതുക്കലിനെ കണ്ണീരിലാഴ്‌ത്തി സുഹൃത്തുക്കളുടെ അപകടമരണം

ആറ്റിങ്ങലില്‍ അപകടത്തില്‍ സൂഹൃത്തുക്കള്‍ മരിച്ചത് കല്ലുവാതുക്കല്‍ പ്രദേശത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. ഉറ്റ സുഹൃത്തുക്കളായിരുന്ന മൂന്നു യുവാക്കളാണ് മരണപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:33 pm IST
inKollam
അസീം.

അസീം.

ചാത്തന്നൂര്‍: ആറ്റിങ്ങലില്‍ അപകടത്തില്‍ സൂഹൃത്തുക്കള്‍ മരിച്ചത് കല്ലുവാതുക്കല്‍ പ്രദേശത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. ഉറ്റ സുഹൃത്തുക്കളായിരുന്ന മൂന്നു യുവാക്കളാണ് മരണപ്പെട്ടത്. കൊറോണ ബാധ മൂലം കല്ലുവാതുക്കല്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ ഇപ്പോഴും ഹോട്ട് സ്‌പോട്ടാണ്. ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മരണവിവരം അറിഞ്ഞവര്‍ക്ക് സ്ഥലത്തെത്താനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ സാധിച്ചില്ല. അവരവരുടെ വീടുകളിലിരുന്ന് വിതുമ്പാന്‍ മാത്രമേ ഭൂരിഭാഗം പേര്‍ക്കും കഴിയുന്നുള്ളു.

ഹോട്ട്‌സ്‌പോട്ടായ കല്ലുവാതുക്കല്‍ ടൗണ്‍ വാര്‍ഡിലാണ് മരിച്ച അസീമിന്റെ വീടും കടയുമുള്ളത്. പൊതുപ്രവര്‍ത്തന രംഗത്തും രാഷ്‌ട്രീയ-ജീവകാരുണ്യരംഗത്തും സജീവമായിരുന്ന അസീം ഊഷ്മളബന്ധം ഏവരുമായി കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ മണ്ഡലം വൈസ്പ്രസിഡന്റായിരുന്നു അസീം.  

കല്ലുവാതുക്കലില്‍ അസാറാ എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നു. നടയ്‌ക്കല്‍ സ്വദേശിയായ ഒരു യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കഴക്കൂട്ടത്തിനടുത്തുള്ള വധുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ആറ്റിങ്ങല്‍ ടിബിജംഗ്ഷനു സമീപം കാറും പാല്‍ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അസീമിന്റെ കാറിലായിരുന്നു യാത്ര. വധൂവരന്‍മാര്‍ക്ക് ആശംസകള്‍ ചേര്‍ന്ന ശേഷം കളിയും ചിരിയുമായി മടങ്ങിയ സംഘത്തിലെ മൂന്നു സുഹൃത്തുക്കള്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല.

കല്ലുവാതുക്കല്‍ പോലെ തന്നെ അടുത്ത സ്ഥലമായ നടയ്‌ക്കല്‍ അടുതല ഗ്രാമ നിവാസികളും ഞെട്ടലോടെയാണ് മനേഷിന്റെയും പ്രിന്‍സിന്റെയും മരണവാര്‍ത്ത കേട്ടത്. വാര്‍ത്ത എത്തിയതോടെ അടുതലയും പരിസരവും ശോകമൂകമായി. പാരിപ്പള്ളിയിലുള്ള കടയിലെ ജീവനക്കാരനായിരുന്നു മനേഷ്. ഡ്രൈവറായി ജോലി നോക്കുകയായിരുന്നു പ്രിന്‍സ്. ഇരുവരും കുടുംബത്തിന്റെ അത്താണികളായിരുന്നു. കാറിലുണ്ടായിരുന്ന എട്ടുപേരില്‍ രണ്ടുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.  

Tags: accidentdeath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.