Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍ധന മുസ്ലിം കുടുംബത്തിലെ കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍

വാമനപുരം പഞ്ചായത്തില്‍ ആനച്ചല്‍ വാര്‍ഡില്‍ മൂന്ന് വിദ്യാര്‍ഥികളുള്ള നിര്‍ധന കുടുംബത്തിനാണ് നെടുമങ്ങാട് കരിപ്പൂര് ഭദ്രകാളി ക്ഷേത്രം ടെലിവിഷന്‍ നല്‍കിയത്. ടെലിവിഷന്‍ നല്‍കിയതോടോപ്പം പതിനഞ്ചോളം നിര്‍ധന വിദ്യാര്‍ഘികള്‍ക്ക് ബുക്ക് വിതരണവും ക്ഷേത്രം ട്രസ്റ്റ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:03 pm IST
inKerala
വെഞ്ഞാറമൂട് സിഐ വിജയരാഘവന്‍ കരിപ്പൂര് ക്ഷേത്രം നല്‍കിയ ടെലിവിഷന്‍ കുട്ടികള്‍ക്ക് കൈമാറുന്നു

വെഞ്ഞാറമൂട് സിഐ വിജയരാഘവന്‍ കരിപ്പൂര് ക്ഷേത്രം നല്‍കിയ ടെലിവിഷന്‍ കുട്ടികള്‍ക്ക് കൈമാറുന്നു

വെഞ്ഞാറമൂട്: ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിക്കാന്‍ കഴിയാത്ത നിര്‍ധന മുസ്ലിം കുടുംബത്തിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി നെടുമങ്ങാട് കരിപ്പൂര് ഭദ്രകാളി ക്ഷേത്രം. വാമനപുരം പഞ്ചായത്തില്‍ ആനച്ചല്‍ വാര്‍ഡില്‍ മൂന്ന് വിദ്യാര്‍ഥികളുള്ള നിര്‍ധന കുടുംബത്തിനാണ് നെടുമങ്ങാട് കരിപ്പൂര് ഭദ്രകാളി ക്ഷേത്രം ടെലിവിഷന്‍ നല്‍കിയത്. 

ടെലിവിഷന്‍ നല്‍കിയതോടോപ്പം പതിനഞ്ചോളം നിര്‍ധന വിദ്യാര്‍ഘികള്‍ക്ക് ബുക്ക് വിതരണവും ക്ഷേത്രം ട്രസ്റ്റ് നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിക്കാന്‍ കഴിയാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കാണ് കരിപ്പൂര് ഭദ്രകാളി ക്ഷേത്രവും ഓണ്‍ലൈന്‍ ചാരിറ്റബിള്‍ ഗ്രൂപ്പും ജനമൈത്രി പോലീസും ചേര്‍ന്ന് പഠനസൗകര്യം ഒരുക്കിയത്.

വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടികളുടെ വീട്ടിലെത്തി ടിവി കൈമാറി. ഒപ്പം കേബിള്‍ കണക്ഷനു വേണ്ട സൗകര്യവും ചെയ്തു കൊടുത്തു. വാമനപുരം ആനച്ചല്‍ നിവാസികളായ മൂന്നു കുട്ടികളാണ് ഓണ്‍ലൈന്‍ പഠനം മുടങ്ങി വിഷമത്തിലായത്. പ്ലസ്ടു വിന് പഠിക്കുന്ന ഇരട്ടകളായ പെണ്‍മക്കളും നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും അടങ്ങുന്ന കുടുംബം ചുമര്‍ ഇടിഞ്ഞു തകര്‍ന്ന വീടിനുള്ളിലാണ് താമസിക്കുന്നത്. 

വളരെ ദുരിതത്തിലാണ് ഇവരുടെ ജീവിതം. തൊഴിലുറപ്പിനു പോയി കിട്ടുന്ന വരുമാനം അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. കുട്ടികളുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.

Tags: educationക്ഷേത്രംകുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.