Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബില്‍ പിടിച്ചുപറിയില്‍ ജനരോഷം ശക്തമാകുന്നു; പിആര്‍ പ്രതിഛായ വര്‍ക്കുകള്‍ പാളുന്നു; പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍

മറ്റ് സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിലും ഇതേ കാപട്യം തന്നെയായിരുന്നു പിണറായിക്ക്.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jun 16, 2020, 11:55 am IST
in Kerala

കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ക്ക് പുറമെ ഇലക്ട്രിസിറ്റി ബില്‍ പിടിച്ചുപറി കൂടിയായതോടെ പിണറായി സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാവുന്നു. കൊറോണയുടെ മറവില്‍ പിആര്‍ വര്‍ക്കിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിച്ച പ്രതിച്ഛായ തകര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധത്തിലായിരിക്കുകയാണ്.  

വിദേശങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്ക് കൊറോണ ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് ഇറങ്ങിയതോടെ പ്രവാസികളും കുടുംബങ്ങളും കടുത്ത രോഷത്തിലാണ്. പ്രവാസികളുടെ കാര്യത്തില്‍ തുടക്കം മുതല്‍ കാപട്യമാണ് പിണറായി സ്വീകരിച്ചത്.  

പ്രവാസികള്‍ക്കായി വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് കൊട്ടിഗ്‌ഘോഷിച്ചത്. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നതായും പ്രഖ്യാപിച്ചു. കോടതിയില്‍ പോലും ലക്ഷക്കണക്കിന് പേര്‍ക്ക് സൗകര്യമൊരുക്കിയതായി അറിയിക്കുകയും ചെയ്തു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രചാരണം. എന്നാല്‍, വന്ദേ ഭാരത് മിഷനിലൂടെ പ്രവാസികള്‍ എത്തിത്തുടങ്ങിയതോടെ രോഗവ്യാപനമുണ്ടാകുമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. 14 ദിവസത്തെ ഔദ്യോഗിക ക്വാറന്റൈന്‍ എന്നത് വെട്ടിക്കുറച്ച് ഏഴാക്കി മാറ്റി.  ബാക്കി ഹോം ക്വാറന്റൈന്‍ ആക്കുകയും ചെയ്തു. ക്വാറന്റൈന്‍ സൗകര്യത്തിനായി പണം ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴാകട്ടെ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇവിടേക്ക് എത്തുന്ന പ്രവാസികള്‍ക്ക് വേണമെന്ന നിര്‍ദേശവും കൂടിയായതോടെ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും തുറന്ന് കാണിക്കപ്പെടുകയായിരുന്നു.  

മറ്റ് സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിലും ഇതേ കാപട്യം തന്നെയായിരുന്നു പിണറായിക്ക്. കേരളം ഒന്നാമതാണെന്ന് കാണിക്കാനുള്ള പ്രചാരണ നെട്ടോട്ടത്തില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോയതിന്റെ ജാള്യതയിലാണ് സര്‍ക്കാരിപ്പോള്‍.

Tags: pinarayiവൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.