Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അശാസ്ത്രീയ തടയണ നിര്‍മാണം: പുഴയോര വാസികള്‍ ഭീഷണിയില്‍

അഗ്രഹാരത്തെ അശാസ്ത്രീയ തടയണ നിര്‍മാണംപുഴയോര വാസികള്‍ക്ക് ഭീഷണിയാകുന്നു. എടവക അഗ്രഹാരത്തെ തടയിണ നിര്‍മ്മാണമാണ് ഭീഷണിയാകുന്നത്.കബനി നദിയുടെ ഭാഗമായ മാനന്തവാടി ചെറുപുഴയില്‍ മൈനര്‍ ഇറിഗേഷന്‍ നിര്‍മിച്ച അശാസ്ത്രീയമായ തടയണ തകര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 04:49 pm IST
inWayanad
അശാസ്ത്രീയ തടയണ നിര്‍മാണം

അശാസ്ത്രീയ തടയണ നിര്‍മാണം

മാനന്തവാടി: അഗ്രഹാരത്തെ അശാസ്ത്രീയ തടയണ നിര്‍മാണംപുഴയോര വാസികള്‍ക്ക് ഭീഷണിയാകുന്നു. എടവക അഗ്രഹാരത്തെ തടയിണ നിര്‍മ്മാണമാണ് ഭീഷണിയാകുന്നത്.കബനി നദിയുടെ ഭാഗമായ മാനന്തവാടി ചെറുപുഴയില്‍ മൈനര്‍ ഇറിഗേഷന്‍ നിര്‍മിച്ച അശാസ്ത്രീയമായ തടയണ തകര്‍ന്നിരുന്നു.എടവക പഞ്ചായത്തും മാനന്തവാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന പുഴയില്‍ വേനല്‍കാലത്താണ് താല്‍ക്കാലിക മണ്‍ ബണ്ട് നിര്‍മിച്ച് താല്‍ക്കാലിക തടയണ നിര്‍മിച്ചത്. 

കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും രണ്ടര പതിറ്റാണ്ടായി മുടങ്ങിക്കിടന്ന പായോട് നോര്‍ത്ത് ജലസേചന പദ്ധതിക്ക് വേണ്ടത്ര ജലം ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടതായിരുന്നു ഈ തടയണ. 1.25 കോടി രൂപ ചെലവിലാണ് പുഴക്ക് കുറുകെ തടയണ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ മഴക്കാലം ശക്തമാകുന്നതിന് മന്‍പ് തന്നെ ബണ്ട് തകര്‍ന്നത് സമീപത്തെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാകുമെന്ന അവസ്ഥയിലാണുള്ളത്. 

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്. മാനന്തവാടി നഗരസഭാ പരിധിയിലെ കാഞ്ഞിരക്കാട്ട് മേരിയുടെ അര ഏക്കറോളം കൃഷിയിടം മണ്ണിടിഞ്ഞ് നശിച്ച നിലയിലാണ്. സമീപത്തെ ബാലന്റെ വീടും അപകട ഭീഷണിയിലാണ്.  പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപെടുത്തുന്ന നിലയില്‍ ലോഡ് കണക്കിന് മണ്ണും ഇവിടെ അടിഞ്ഞ് കൂടിയിട്ടുണ്ട്.  

അടിയന്തരമായി ഈ മണ്ണ് നീക്കിയില്ലെങ്കില്‍ മഴക്കാലം ശക്തമാകുന്നതോടെ ഇവിടെ വെള്ളം കെട്ടി നിന്ന് പ്രളയത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമാകുന്ന അവസ്ഥയാണ്‌നിലവിലുള്ളത്.കാലവര്‍ഷംശക്തമാകുന്നതിന് മുന്‍പ് അടിയന്തര നടപടിഇക്കാര്യത്തില്‍ ഉണ്ടാകണം.  അശാസ്ത്രീയ നിര്‍മാണം നിമിത്തം ഇടിഞ്ഞ കൃഷിയിടം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസി കളുടെ ആവശ്യം. 

അഗ്രഹാരത്തെ തടയണ നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.പുഴയോരത്തെ കൃഷിയിടത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags: riverഡാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.