Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാടിനോട് പടവെട്ടി വെട്ടത്തൂരില്‍ 19 കുടുംബങ്ങള്‍

വര്‍ഷകാലത്തും സുഗമമായി ഗ്രാമത്തിനു പുറത്തുകടക്കാന്‍ ഉതകുന്ന വഴി വെട്ടത്തൂര്‍ നിവാസികളുടെ സ്വപ്‌നമായി അവശേഷിക്കുകയാണ്.പുല്‍പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് വെട്ടത്തൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 04:37 pm IST
inWayanad

വെട്ടത്തൂര്‍:ആകെ 19 കുടുംബങ്ങളുള്ള വെട്ടത്തൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍  ദുരിത കയത്തിലാണ് ജീവിക്കുന്നത്കാടും കബനിയും അതിരിടുന്ന ഇവിടം മഴക്കാലത്ത് എറെ ബുദ്ധിമുട്ടിലാണ്.  മഴക്കാലത്ത് കാനന വഴികള്‍ അടയുമ്പോഴുള്ള ഒറ്റപ്പെടലും അനുദിനം വര്‍ധിക്കുന്ന വന്യജീവി ശല്യവും ദുരിതമയമാക്കുകയാണ് ഗ്രാമീണരുടെ ജീവിതം. 

വര്‍ഷകാലത്തും സുഗമമായി ഗ്രാമത്തിനു പുറത്തുകടക്കാന്‍ ഉതകുന്ന വഴി വെട്ടത്തൂര്‍ നിവാസികളുടെ സ്വപ്‌നമായി അവശേഷിക്കുകയാണ്.പുല്‍പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് വെട്ടത്തൂര്‍. കബനി നദിയാണ് ഗ്രാമത്തിനു  ഒരു വശത്ത്. കൊടുംകാടാണ് മറ്റുവശങ്ങളില്‍. പുല്‍പള്ളിയില്‍നിന്നു കുണ്ടുവാടിയിലൂടെയും പെരിക്കല്ലൂരിലൂടെയും വെട്ടത്തൂരിലെത്താം.

ഏതു വഴിക്കായാലും കാട് ഒഴിവാക്കാനാകില്ല. പുല്‍പള്ളിയില്‍നിന്നു കുണ്ടുവാടിയിലൂടെ പത്തും പെരിക്കല്ലൂരിലൂടെ 12ഉം കിലോമീറ്ററാണ് ഗ്രാമത്തിലേക്കു ദൂരം.13 വീടുകളാണ് വെട്ടത്തൂരില്‍. ഇതിലൊന്ന് ചെട്ടി സമുദായത്തില്‍പ്പെട്ട വെട്ടത്തൂര്‍ കൃഷ്ണന്റേതാണ്.പട്ടികവര്‍ഗത്തിലെ പണിയ,അടിയ വിഭാഗത്തില്‍പ്പെട്ടവരുടേതാണ് മറ്റു വീടുകള്‍.  12 വീടുകളിലായി 18 ആദിവാസി  കുടുംബങ്ങളാണ് താമസം.ഏഴു പതിറ്റാണ്ടു മുമ്പ് ആരംഭിച്ചതാണ് വെട്ടത്തൂരില്‍ മനുഷ്യവാസം.കൃഷ്ണന്റെ പൂര്‍വികരാണ് ആദ്യമെത്തിയത്. ഇവര്‍ കൃഷിപ്പണികള്‍ക്കായി ആദിവാസി കുടുംബങ്ങളെ കൊണ്ടുവരികയായിരുന്നു. 

നിലവില്‍ രണ്ട് ഏക്കര്‍  ലീസ് ഭൂമിയാണ് കൃഷ്ണന്റെ കൈവശം. 12 ആദിവാസി കുടുംബങ്ങള്‍ക്കു വനാവകാശ നിയമപ്രകാരം  ഓരോ ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കിയിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനു പെരിക്കല്ലൂര്‍ അങ്ങാടിയെയാണ് വെട്ടത്തൂരുകാര്‍ ആശ്രയിക്കുന്നത്.  ഗ്രാമീണരില്‍ പലരും  കൂലിപ്പണിക്കു പോകുന്നതും പെരിക്കല്ലൂര്‍ ഭാഗത്താണ്. പെരിക്കല്ലൂര്‍ ഗവ.സ്‌കൂളിലാണ് കുട്ടികളുടെ പഠനം.വെട്ടത്തൂരില്‍നിന്നു പെരിക്കല്ലൂരിലേക്കുള്ള റോഡിലെത്താന്‍ കാല്‍നട ദുഷ്‌കരമാണ്. ഫോര്‍വീല്‍ ഡ്രൈവ് സൗകര്യമുള്ള അത്യാവശ്യഘട്ടങ്ങളില്‍ ഗ്രാമീണര്‍ പുറത്തുപോകുന്നതും വരുന്നതും. 

മഴക്കാലത്തു വെട്ടത്തൂരില്‍നിന്നു കുണ്ടുവാടിയിലേക്കുള്ള യാത്രയും പ്രയാസകരമാണ്. ഗ്രാമത്തില്‍ പെരിക്കലൂരിലേക്കുള്ള പാതയില്‍ കാട്ടിലൂടെയുള്ള ഭാഗം സഞ്ചാരയോഗ്യമാക്കുന്നതിനു വനം വകുപ്പ് പദ്ധതിയിട്ടെങ്കിലും ഫണ്ടിന്റെ അഭാവം വിലങ്ങുതടയാകുയാണ്.  റോഡ് നിര്‍മാണത്തിനു 35 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.വെട്ടത്തൂരിലെ കൃഷിയിടങ്ങളില്‍ അടുത്തകാലത്താണ് കാട്ടാനശല്യം വര്‍ധിച്ചത്. വൈദ്യുത കമ്പിവേലി ഉണ്ടെങ്കിലും ഫലം ചെയ്യുന്നില്ലെന്നു ഗ്രാമീണര്‍ പറയുന്നു. കബനി കടന്നും ആനകള്‍ കൃഷിയിടത്തിലെത്തി വിളനാശം വരുത്തുന്നുണ്ട്. മാന്‍കൂട്ടങ്ങളും കൃഷിഭൂമി  മേച്ചില്‍പ്പുറമാക്കുകയാണ്. വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരവും ഗ്രാമീണരുടെ ചിരകാല ആവശ്യമാണ്.  

Tags: forvillage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.