Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുഷ്പകണ്ടത്ത് പ്ലാസ്റ്റിക് മറക്കുള്ളില്‍ ദുരിത ജീവിതം തള്ളി നീക്കി അഞ്ചംഗ കുടുംബം; അപേക്ഷ നല്‍കിയിട്ടും കനിയാതെ അധികൃതര്‍

കൂലി പണിചെയ്ത് ഉപജീവനം നടത്തുന്ന ഇവര്‍ മഴ തുടങ്ങിയതോടെ വലയുകയാണ്. വെള്ളവും ശക്തമായ കാറ്റും കൂടി ആകുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കീറി ചോര്‍ന്നൊലിക്കുന്ന വീടിന് അകവും പുറവും ഒരേപോലെയുള്ള അവസ്ഥയില്‍. കുഞ്ഞുങ്ങളെ നനയാതെ ഉറക്കാന്‍ പാടുപെടുകയാണിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:16 am IST
in Idukki
പുഷ്പകണ്ടത്ത് പ്ലാസ്റ്റിക്ക് കൊണ്ട് മറിച്ച വീട്ടില്‍ താമസിക്കുന്ന മാണിയുടെ കുടുംബം

പുഷ്പകണ്ടത്ത് പ്ലാസ്റ്റിക്ക് കൊണ്ട് മറിച്ച വീട്ടില്‍ താമസിക്കുന്ന മാണിയുടെ കുടുംബം

നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ 9-ാം വാര്‍ഡ് പുഷ്പകണ്ടത്ത് പട്ടിക ജാതി വിഭാഗത്തില്‍ പെട്ട പാറവിള വീട്ടില്‍ സിന്ധുവും ഭര്‍ത്താവ് മാണിയും ആണ് വര്‍ഷങ്ങളായി ഈ പ്ലാസ്റ്റിക് ഷെഡില്‍ മൂന്ന് കുട്ടികളുമായി കഴിയുന്നത്.  

കൂലി പണിചെയ്ത് ഉപജീവനം നടത്തുന്ന ഇവര്‍ മഴ തുടങ്ങിയതോടെ വലയുകയാണ്. വെള്ളവും ശക്തമായ കാറ്റും കൂടി ആകുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കീറി ചോര്‍ന്നൊലിക്കുന്ന വീടിന് അകവും പുറവും ഒരേപോലെയുള്ള അവസ്ഥയില്‍. കുഞ്ഞുങ്ങളെ നനയാതെ ഉറക്കാന്‍ പാടുപെടുകയാണിവര്‍.  

കാറ്റില്‍ മേല്‍ക്കൂര പറന്നുപോകാതെ ഇരിക്കാന്‍ കമ്പികള്‍ കൊണ്ട് കെട്ടിയിരിക്കുന്നു. കാലങ്ങളായി മാറി മാറി വന്ന പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. തങ്ങള്‍ ഗ്രാമസഭകളിലും നേരിട്ടും നല്‍കിയ പരാതികളും അപേക്ഷകളും പരിഗണിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 

മൂത്ത മകള്‍ എംഎയ്‌ക്കും സിദ്ധാര്‍ഥ്, സിദ്ദ്ധാന്ത് എന്നിവര്‍ പുഷ്പ്പകണ്ടം ഗവ. എല്‍പി സ്‌കൂളില്‍ മൂന്നിലും ഒന്നിലുമായി പഠിക്കുന്നു. ഇവര്‍ക്ക് പഠിക്കാന്‍ ഫോണുകളോ മറ്റുപാധികളോ ഇല്ല. അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടി മുട്ടാത്ത വാതിലുകള്‍ ഇല്ല.

Tags: കുടുംബംidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.