Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആറംഗ കുടുംബം താമസിക്കുന്നത് ഒറ്റമുറി വീട്ടില്‍; ബാലവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

നാല് വിദ്യാര്‍ത്ഥിനികളുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബാലവകാശ കമ്മീഷന്‍ ഇടപെട്ടു. കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞു പോവുകയും ഇതുവരെ നന്നാക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:14 am IST
inIdukki
പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ കഴിയുന്ന സെന്തൂര്‍ പാണ്ടിയുടെ കുടുംബം

പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ കഴിയുന്ന സെന്തൂര്‍ പാണ്ടിയുടെ കുടുംബം

പീരുമേട്: വണ്ടിപ്പെരിയാര്‍ നെല്ലിമല അറ്റോരത്ത് താമസിക്കുന്ന ലക്ഷ്മി ഭവനില്‍ സെന്തൂര്‍ പാണ്ടിയും ഭാര്യ ഷെല്‍ജിയും നാല് പെണ്‍മക്കളും കഴിയുന്നത് കറണ്ടോ അടിസ്ഥാന സൗകര്യങ്ങളോ അടച്ചുറപ്പോ ഇല്ലാത്ത വീട്ടില്‍.

നാല് വിദ്യാര്‍ത്ഥിനികളുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബാലവകാശ കമ്മീഷന്‍ ഇടപെട്ടു. സെന്തൂര്‍ പാണ്ടി കൂലിക്ക് ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞു പോവുകയും ഇതുവരെ നന്നാക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് ഇവര്‍. ഇതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഉള്‍പ്പടെ ആറംഗ കുടുംബം ഒറ്റ മുറിയില്‍ ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടും ഇതൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ രണ്ട് ലക്ഷം കുടുംബത്തിന് അക്കൗണ്ടില്‍ കയറി എന്നാണ് പറയുന്നത്. പക്ഷേ റേഷന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും എടുത്തിട്ട് മൂന്നുമാസം പോലും ആയിട്ടില്ല. പിന്നെ എങ്ങനെയാണ് ധനസഹായം ലഭിച്ചുവെന്ന് പറയുന്നത് എന്ന് റിയില്ലെന്നും കുടുംബം പറഞ്ഞു.

സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെയാണ് ഇതുവരെയുള്ള കുട്ടികളുടെ പഠനം പൂര്‍ത്തീകരിച്ചത്. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതോടെ കുട്ടികളുടെ പഠനത്തിന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാട സാമിയാണ് ഈ വിഷയം ബാലവകാശ കമ്മീഷന് മുന്‍പില്‍ എത്തിച്ചത്. തുടര്‍ന്ന് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പീരുമേട് തഹസില്‍ദാരോട് കമ്മീഷന്‍ അവശ്യപ്പെട്ടു.

Tags: houseകുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.