Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കരള്‍രോഗം പിടിപെട്ട് ഗുരുതരാവസ്ഥയില്‍; ഏഴംഗ കുടുംബം ചികിത്സാ സഹായം തേടുന്നു

അസുഖം പൂര്‍ണ്ണമായും ഭേദമാവണമെങ്കില്‍ 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്യണംഡ്രൈര്‍ ജോലിയെടുത്ത് നിത്യച്ചിലവിനുള്ള വരുമാനം കണ്ടെത്തുന്ന ഷാജിക്ക് ഇപ്പോഴത്തെ ചികിത്സാചിലവ് പോലും കണ്ടെത്താനാവാതെ പ്രയാസത്തിലാണ് കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 10:55 am IST
inWayanad
ഷാജി

ഷാജി

മാനന്തവാടി; പിക്കപ്പ്  ഡ്രൈര്‍ ജോലിയിലൂടെ ഏഴംഗ കുടുംബം പുലര്‍ത്തിയിരുന്ന കണിയാരം കൊളവേലില്‍ ഷാജിയുടെ ജീവന്‍ ഇന്ന് കരുണയുള്ളവരുടെ കടാക്ഷത്തിനായി കാത്തിരിക്കുയാണ്. കരള്‍രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ഷാജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇപ്പോള്‍ ഓരോ ആഴ്ചയിലും ആയിരങ്ങളാണ് ചികിത്സക്കായി ആവശ്യമായി വരുന്നത്.

അസുഖം പൂര്‍ണ്ണമായും ഭേദമാവണമെങ്കില്‍ 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്യണംഡ്രൈര്‍ ജോലിയെടുത്ത് നിത്യച്ചിലവിനുള്ള വരുമാനം കണ്ടെത്തുന്ന ഷാജിക്ക്  ഇപ്പോഴത്തെ ചികിത്സാചിലവ് പോലും കണ്ടെത്താനാവാതെ പ്രയാസത്തിലാണ് കഴിയുന്നത്. രോഗിയായ മാതാപിതാക്കളും ഭാര്യയും യു പി സ്‌കൂളുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളുമാണ് ഷാജിയുടെ തണലില്‍ ജീവിക്കുന്നത്.

ചികിത്സക്കും ശസ്ത്രക്രിയക്കും യാതൊരു നിര്‍വ്വാഹവുമില്ലാത്തതിനെ തുടര്‍ന്ന് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ചെയര്‍മാനും കുറ്റിമൂല സെന്റ്‌സേവ്യര്‍ ചര്‍ച്ച് വികാരി ഫാ.ജോര്‍ജ്ജ് കണ്‍വീനറുമായി നിശ്ചയിച്ചു കൊണ്ട് ചികിത്സാസഹായകമ്മറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കമ്മറ്റിയുടെ പേരില്‍ ജില്ലാ സഹകരണബേങ്കില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍130051201020176,ഐ എഫ് എസ് സിFDRL’0’WDCB 01.നിര്‍ധന കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥന്റെ ചികിത്സക്കായി സുമനസ്സുകള്‍ സഹായിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags: hospitalTreatment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.