Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോടിനെ കൊല്ലം വിഴുങ്ങുന്നു; കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലം വരെ പുന:സംഘടന നടത്താന്‍ ഡിസിസി യോഗത്തില്‍ പഖ്യാപിച്ചിരുന്നു.തീരുമാനം ഉണ്ണിത്താന്‍ അനുകൂലികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.ഡിസിസി യോഗത്തില്‍ ചേരിതിരിഞ്ഞ് വാക്കേറ്റംഉണ്ടായി.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Jun 15, 2020, 10:10 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം വീണ്ടും ശക്തമായി. പശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് സംഘടനയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശക്തമാക്കാനായി കെപിസിസി നിയോഗിച്ച ജില്ലയുടെ സംഘടന ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉള്‍പ്പെടെ  രംഗത്തെത്തി.. കൊല്ലം ജില്ലക്കാരനായ ജി.രതികുമാറിനാണ് ജില്ലയുടെ സംഘടന ചുമതല കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താനും കൊല്ലം ജില്ലക്കാരനാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍ ആധിപത്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് രതികുമാറിന്റെ രംഗപ്രവേശമെന്നാണ്  നാട്ടുകാരായ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.നേരത്തെ കാസര്‍കോട് നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഏറെ കുറെ അവസാനിച്ചെന്ന് സംസ്ഥാന നേതൃത്വം ആശ്വസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രതികുമാറിനെ ജില്ലയുടെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്

ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലം വരെ പുന:സംഘടന നടത്താന്‍ ഡിസിസി യോഗത്തില്‍ പഖ്യാപിച്ചിരുന്നു.തീരുമാനം ഉണ്ണിത്താന്‍ അനുകൂലികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.ഡിസിസി യോഗത്തില്‍ ചേരിതിരിഞ്ഞ്  വാക്കേറ്റംഉണ്ടായി.

ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ചില മുതിര്‍ന്ന നേതാക്കളെ മാത്രം വിളിച്ച് കൂട്ടി നടത്തിയ യോഗത്തില്‍ പുന:സംഘടന തീരുമാനിച്ചതാണ് അംഗങ്ങളെ ചോടിപ്പിച്ചത്. ഡിസിസിയെ നോക്കുക കുത്തിയാക്കി പാര്‍ട്ടിയെ അടക്കി ഭരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാന പ്രാദേശിക നേതാക്കളെ മുഴുവന്‍ അവഗണിച്ച് ഉണ്ണിത്താന്‍ അനുകൂലികളെ മാത്രം ഭാരവാഹികളാക്കി ജില്ലയില്‍ ആധിപത്യം സ്ഥാപിക്കാനാണ് രതികുമാറിനെ കൂട്ടുപിടിച്ച് എം.പി.ശ്രമിക്കുന്നതെന്നാണ് നേതാക്കള്‍ കരുതുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി ഉണ്ണിത്താനെത്തിയതിനെതിരെ ജില്ലാ കമ്മറ്റി രംഗത്ത് വന്നിരുന്നു.അതിന്റെ മധുരപ്രതികാരമാണ് ഇത്തവണ സംസ്ഥാന പുന:സംഘടന സമയത്ത് കാസര്‍കോട്ടെ ആരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന മുറുമുറുപ്പ് പാര്‍ട്ടിക്കകത്ത് ശക്തമാണ്. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.കുഞ്ഞിക്കണ്ണനും സ്ഥാനമില്ല.

കോണ്‍ഗ്രസ്സിന് എംപിയോ എംഎല്‍എയോ പോലുമില്ലാത്ത സംഘടനാരപരമായി താഴെ തട്ടില്‍ തകര്‍ന്ന് കിടക്കുന്ന കൊല്ലം ജില്ലയില്‍ നിന്ന് നിലവില്‍ 10 കെപിസിസി ജനറല്‍ സെക്രട്ടറിമാരുണ്ട്. സംഘടനയെ പിന്നോട്ട് നയിച്ച കൊല്ലത്തുകാരനായ രതികുമാറും, ഉണ്ണിത്താനും കാസര്‍കോട് വന്ന് സംഘടനയെ നയിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ശക്തമായിരിക്കുകയാണ്.

Tags: congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.