Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയില്‍ 19 ദിവസത്തിനിടെ 50,000 വൈറസ് ബാധിതര്‍; ഗുജറാത്തിന് അടുത്തയാഴ്ച നിര്‍ണായകം; ചെന്നൈയില്‍ ആശങ്ക

ദല്‍ഹിയില്‍ വൈറസ് ബാധിതര്‍ 38,958 ആയി. 22,742 പേര്‍ ചികിത്സയില്‍. 14,945 പേരുടെ നില ഗുരുതരം. ആകെ മരണം 1271.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 10:00 am IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത് 96 ദിവസം കൊണ്ട് ബാധിതരായത് 1,04,568 പേര്‍. ഇതില്‍ 50,000 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത് അവസാന 19 ദിവസത്തിനിടെ. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ പതിനേഴാം സ്ഥാനത്താണ് മഹാരാഷ്‌ട്ര.  

മാര്‍ച്ച് ഒന്‍പതിനാണ് സംസ്ഥാനത്ത് ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 ദിവസങ്ങള്‍ക്കു ശേഷം വൈറസ് ബാധിതരുടെ എണ്ണം 50,000 ആയി. പിന്നീടുള്ള 19 ദിവസം കൊണ്ട് 50,000 പേരിലേക്ക് രോഗമെത്തിയത് ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നു.ജൂണ്‍ തുടങ്ങി 12 ദിവസത്തിനുള്ളില്‍ 30,000 പേര്‍ വൈറസ് ബാധിതരായി. 3,830 പേര്‍ ഇതുവരെ മരിച്ചു. മുംബൈയ്‌ക്ക് പിന്നാലെ പൂനെ, താനെ എന്നിവിടങ്ങളിലാണ് കൂടിതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

രോഗികള്‍ എവിടെയെന്ന് അറിയില്ല; ചെന്നൈയില്‍ ആശങ്ക  

വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളെവിടെയെന്നറിയാതെ ചെന്നൈ കോര്‍പ്പറേഷന്‍. പരിശോധനാ ഫലം പോസിറ്റീവായ 227 പേരെയാണ് കാണാതായത്.  

ചെന്നൈയിലെ വിവിധ സ്വകാര്യ ലാബുകളില്‍ പരിശോധനയ്‌ക്ക് വിധേയരായവരാണ് ഇവര്‍. ലാബ് അധികൃതര്‍ പരിശോധനാ ഫലം പൊതുജനാരോഗ്യ വകുപ്പിന് കൈമാറി. ഇവരാണ് വൈറസ് ബാധിതരുടെ ഫോണ്‍ നമ്പറടക്കം ചെന്നൈ കോര്‍പ്പറേഷന് വിവരങ്ങള്‍ നല്‍കിയത്.  

എന്നാല്‍, ഈ ഫോണ്‍ നമ്പറുകളിലും വിലാസത്തിലും അന്വേഷിച്ചപ്പോള്‍ പ്രതികരണമൊന്നുമുണ്ടായില്ല. തെറ്റായ ഫോണ്‍ നമ്പറും വിലാസവുമാകാം ഇവയെന്നാണ് കോര്‍പ്പറേഷന്‍ അധികാരികള്‍ പറയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. കണ്ടുകിട്ടിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.ഇതേ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ലാബ് അധികൃതരുമായി കോര്‍പ്പറേഷന്‍ അധികാരികള്‍ ചര്‍ച്ച നടത്തി. പരിശോധനയ്‌ക്ക് വിധേയരാകുന്നവരുടെ പൂര്‍ണ വിലാസവും മറ്റും ഐസിഎംആര്‍ പോര്‍ട്ടലില്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം. തമിഴ്‌നാട്ടില്‍ ഇതുവരെ 44,661 പേര്‍ക്ക് വൈറസ് ബാധയേറ്റു. കഴിഞ്ഞ ദിവസം മാത്രം 1,974 പേര്‍ക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തി. ആകെ മരണം 485. 19,676 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗമുക്തി നേടിയവര്‍ 24,547.  

ഗുജറാത്തിന് അടുത്തയാഴ്ച  നിര്‍ണായകം

വൈറസ് പ്രതിരോധത്തില്‍ ഗുജറാത്തിന് അടുത്തയാഴ്ച നിര്‍ണായാകം. വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും ഗുജറാത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.  എന്നാല്‍, സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 517 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമാണ് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ആകെ ബാധിതര്‍ 23,079. 33 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1,448.

കഴിഞ്ഞ 13 ദിവസം കൊണ്ട് 6,285 പേരാണ് വൈറസ് ബാധിതരായത്. 15,891 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 390 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതില്‍ 255 പേര്‍ അഹമ്മദാബാദ്, 88 പേര്‍ സൂററ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് നിലവില്‍ 5,739 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 61 പേരുടെ നില ഗുരുതരം. കഴിഞ്ഞ ദിവസം മാത്രം 344 പേര്‍ക്കാണ് അഹമ്മദാബാദില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ ആകെ ബാധിതര്‍ 16,306 ആയി. 2.83 ലക്ഷം സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

ദല്‍ഹിയില്‍ വൈറസ് ബാധിതര്‍ 38,958 ആയി. 22,742 പേര്‍ ചികിത്സയില്‍. 14,945 പേരുടെ നില ഗുരുതരം. ആകെ മരണം 1271.

Tags: covidPandemic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.