Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിദേശങ്ങളില്‍ മലയാളികള്‍ മരിച്ചു വീഴുന്നു; മുട്ടാപ്പോക്ക് പറഞ്ഞ് കേരളം പ്രവാസികളുടെ വരവ് തടയുന്നു’; പിണറായി സര്‍ക്കാരിന്റേത് ക്രൂരതയെന്ന് ബിജെപി

സാങ്കേതിക തടസങ്ങള്‍ സൃഷ്ടിച്ച് പ്രവാസികളുടെ വരവിനെ തടയുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രം വിമാനത്തില്‍ കൊണ്ടുവരണമെന്നും അല്ലാത്തവര്‍ക്കായി പ്രത്യേക വിമാനം വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അപ്രായോഗികമാണ്. വിദേശ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന് നിബന്ധനകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:36 pm IST
in Kerala

തിരുവനന്തപുരം: വിദേശത്തു നിന്ന് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്ന പ്രവാസികളോട് പിണറായി വിജയന്‍ ക്രൂരത കാട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഇതിന്റെ ഭാഗമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സാങ്കേതിക തടസങ്ങള്‍ സൃഷ്ടിച്ച് പ്രവാസികളുടെ വരവിനെ തടയുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രം വിമാനത്തില്‍ കൊണ്ടുവരണമെന്നും അല്ലാത്തവര്‍ക്കായി പ്രത്യേക വിമാനം വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അപ്രായോഗികമാണ്. വിദേശ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന് നിബന്ധനകളുണ്ട്.

ഫലം വരാന്‍ ദിവസങ്ങളെടുക്കും. ഇതൊന്നും നടക്കാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രിക്കും അറിയാം. മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ വരവ് തടയുകയാണ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് ഈ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ പ്രമേയം പാസാക്കിയതാണ് യാതൊരു നിബന്ധനകളും ഇല്ലാതെ പ്രവാസികളെ നാട്ടില്‍ എത്തിക്കണമെന്ന് . രോഗ ലക്ഷണങ്ങളില്ലാത്തവരെ യാതൊരു പരിശോധനയും കൂടാതെ നാട്ടിലെത്തിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്. അതില്‍ നിന്ന് ഇപ്പോള്‍ പിന്നാക്കം പോകുന്നത് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വന്ദേ ഭാരത് മിഷനില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. ആയിരക്കണക്കിന് പ്രവാസികളാണിതില്‍ വരാനിരിക്കുന്നത്. ഇവരുടെയെല്ലാം യാത്ര തടസപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. വിദേശ രാജ്യങ്ങളില്‍ ഓരോ ദിവസവും മലയാളികള്‍ മരിച്ചു വീഴുന്നത് പിണറായി വിജയന്‍ കാണുന്നില്ലേ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

കേരളം പ്രതിസന്ധി മറികടക്കാന്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഒന്നും ചെയ്യാന്‍ കഴിയാതെ നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. കേരളത്തിലേക്കെത്തുന്ന പലരും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ പോകേണ്ട ആള്‍ ഓട്ടോറിക്ഷയില്‍ ചുറ്റിക്കറങ്ങേണ്ടി വന്നു. സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ഏല്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. ക്വാറന്റൈന്‍ ഉള്‍പ്പടെ ഒരു സൗകര്യവും ഒരുക്കാന്‍ കഴിയാത്തതിനാലാണ് പ്രവാസികളുടെ വരവ് തടയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.