Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോത്തൻകോട് പൊതുചന്ത തുറന്നു; വിൽപന കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്

ലോക് ഡൗൺ കാരണം അടച്ചിട്ടിരുന്ന പൊതുചന്ത കച്ചവടക്കാർക്കായി തുറന്ന് പ്രവർത്തിച്ചു തുടങ്ങി. ചന്ത അടച്ചിട്ടതോടെ വഴിയോരത്തായിരുന്നു പച്ചക്കറി, മീൻ ഉൾപ്പെടെയുള്ളവയുടെ വിൽപ്പന നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 03:11 pm IST
inThiruvananthapuram

പോത്തൻകോട്: ലോക് ഡൗൺ കാരണം അടച്ചിട്ടിരുന്ന പൊതുചന്ത കച്ചവടക്കാർക്കായി തുറന്ന് പ്രവർത്തിച്ചു തുടങ്ങി. ചന്ത അടച്ചിട്ടതോടെ വഴിയോരത്തായിരുന്നു പച്ചക്കറി, മീൻ ഉൾപ്പെടെയുള്ളവയുടെ വിൽപ്പന നടന്നത്.  

മഴയെത്തിയതോടെ കച്ചവടക്കാർ ദുരിതത്തിലായിരുന്നു. അതിനാൽ അടിയന്തിരമായി ചന്ത ശുചീകരിച്ച് കച്ചവടക്കാർക്ക് ഇരിപ്പിടം ഒരുക്കുകയായിരുന്നു.  പഴയ മീൻചന്തയും താൽക്കാലിക ഷെഡുകളുമെല്ലാം പൊളിച്ചു മാറ്റിക്കഴിഞ്ഞു. മറ്റൊരു ഭാഗത്ത് മീൻ വിൽപനയ്‌ക്ക് ഇടം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, വാർഡംഗം സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം ഉൾപ്പെടെ നടന്നത്. തുടർ നടപടികൾക്കായി സെക്രട്ടറി സുനിൽ അബ്ബാസ്, അസിസ്റ്റന്റ് എൻജിനീയർ പത്മചന്ദ്രൻ നായർ, ഓവർസിയർമാരായ രജു, ബിനു എന്നിവരും എത്തിയിരുന്നു.  

ചന്തയ്‌ക്കുള്ളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാവുന്ന തരത്തിലാണ് കച്ചവടക്കാർക്ക് ഇരിപ്പിടങ്ങൾ നൽകിയിട്ടുള്ളതെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ വീണ്ടും അടച്ചിടേണ്ടി വരുമെന്നും വേണുഗോപാലൻ നായർ അറിയിച്ചു.  

മലഞ്ചരക്കു വ്യാപാരത്തിനു പ്രശസ്തമായ പോത്തൻകോട് ചന്തയുടെ നവീകരണത്തിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.  ചന്തയ്‌ക്കു പുറകിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന സിവിൽ സ്റ്റേഷനിലേക്ക് പോകുന്നതിനായി പ്രധാന റോഡിൽ നിന്നും മാർക്കറ്റിനോട് ചേർന്ന് 8 മീറ്റർ വീതിയുള്ള പുതിയ റോഡ് വരും. ഇതിനോട് ചേർന്നുള്ള 11 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ മീൻചന്തയും നിർമിക്കും.  

ഇതിനായി പഞ്ചായത്ത് 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ചന്ത നവീകരണത്തിനായി സി.ദിവാകരൻ എംഎൽഎ 10 ലക്ഷം അനുവദിച്ചിട്ടുള്ളതായും പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ അറിയിച്ചു.

Tags: Marketപോത്തന്‍കോട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

പുതിയ വാര്‍ത്തകള്‍

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.