Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശസ്ത്രക്രിയകള്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാക്കി; ഇതോടെ ഏതു ചെറു ശസ്ത്രക്രിയയ്‌ക്കും ചെലവേറും

അടിയന്തര ശസ്ത്രക്രിയയ്‌ക്ക് മാത്രമല്ല, ഏതു ചെറു ശസ്ത്രക്രിയയ്‌ക്കും ഇനി മുതല്‍ കൊറോണ പരിശോധന നിര്‍ബന്ധമാണ്. അതായത്, ഒരു ചെറിയ പരുവോ മുഴയോ നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയയ്‌ക്ക് വേണ്ടതിനേക്കാള്‍ ചെലവാണ് കൊറോണ പരിശോധനയ്‌ക്ക് വേണ്ടിവരിക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 02:13 pm IST
inKerala

കൊച്ചി: ഏത് ആശുപത്രിയിലെയും ഏത് തരം ശസ്ത്രക്രിയകള്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ശസ്ത്രക്രിയയ്‌ക്ക് ചെലവേറും. ജൂണ്‍ മൂന്നിന് ഇറക്കിയ പുതുക്കിയ മാര്‍ഗദര്‍ശനങ്ങളിലാണ് പുതിയ വ്യവസ്ഥ.

അടിയന്തര ശസ്ത്രക്രിയയ്‌ക്ക് മാത്രമല്ല, ഏതു ചെറു ശസ്ത്രക്രിയയ്‌ക്കും ഇനി മുതല്‍ കൊറോണ പരിശോധന നിര്‍ബന്ധമാണ്. അതായത്, ഒരു ചെറിയ പരുവോ മുഴയോ നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയയ്‌ക്ക് വേണ്ടതിനേക്കാള്‍ ചെലവാണ് കൊറോണ പരിശോധനയ്‌ക്ക് വേണ്ടിവരിക. ആറായിരം രൂപവരെ സ്വകാര്യ ലാബുകള്‍ പരിശോധനയ്‌ക്ക് ഈടാക്കുന്നു. പരിശോധന സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താനുള്ള സംവിധാനങ്ങള്‍ വ്യാപകമായിട്ടില്ല. സര്‍ക്കാര്‍ സന്നദ്ധവുമല്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തി ഫലമവുമായി വേണം ചികിത്സയ്‌ക്ക് ചെല്ലാന്‍.

ലോകത്താകെയും ഏറ്റവും കൂടുതല്‍ നടക്കുന്ന ശസ്ത്രക്രിയ കാറ്ററാക്ട് ആണ്. ഇന്ന് കേരളത്തില്‍ ശരാശരി 5000 കാറ്ററാക്ട് ശസ്ത്രക്രിയകളുണ്ട്. ഇവര്‍ക്കെല്ലാം യഥാ സമയം പരിശോധന നടത്താന്‍ സംവിധാനം സംസ്ഥാനത്തായിട്ടില്ല. ഇതിന് വരുന്ന ചെലവ് കണക്കാക്കിയാല്‍ മാസം 90 കോടി രൂപ ജനങ്ങളില്‍നിന്ന് പോകും. പണമില്ലാത്തതിന്റെ പേരില്‍ ശസ്ത്രക്രിയ മാറ്റിവച്ചാല്‍ അന്ധതയുടെയും അന്ധരുടെയും എണ്ണം കൂടും. ഈ സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതി അവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: hospitalCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.