Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജി.സനല്‍കുമാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

നെട്ടയം ചീനിക്കോണത്ത് കലാരഞ്ജിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനമായി ജി.സനല്‍കുമാര്‍ സ്മാരക മന്ദിരം ഉത്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:58 am IST
inThiruvananthapuram

വട്ടിയൂര്‍ക്കാവ്: നെട്ടയം ചീനിക്കോണത്ത് കലാരഞ്ജിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനമായി ജി.സനല്‍കുമാര്‍ സ്മാരക മന്ദിരം ഉത്ഘാടനം ചെയ്തു. ഈ മന്ദിരത്തിന്റെ കെട്ടിട നിര്‍മ്മാണ കണ്‍വീനര്‍ ആയിരുന്നു സനല്‍കുമാര്‍. എന്തിനും ആ പ്രദേശത്തെ നിറ സാന്നിധ്യമായിരുന്നു.  

ചിനിക്കോണം പ്രദേശത്തെ സംഘത്തിന്റെയും പരിവാര്‍ പ്രസ്ഥാനത്തിന്റെയും ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു. ഇന്ന് നെട്ടയം മണികണ്‌ഠേശ്വരം ചീനിക്കോണം പ്രദേശങ്ങള്‍ സംഘത്തിന്റെ ശക്തി കേന്ദ്രങ്ങളായതിന് നിര്‍ണ്ണായക പങ്കു വഹിച്ച ആളുകളില്‍ ഒരാളാണ് സനല്‍കുമാര്‍. സംഘത്തിന്റെ ബസ്തി കാര്യവാഹ് ആയും ബിജെപിയുടെ ജില്ലാ കമ്മറ്റി അംഗമായും ചുമതല വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാവിലെ പ്രഭാത നടത്തത്തിനിടയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് സനല്‍കുമാര്‍ അന്തരിച്ചത്.  

സനല്‍കുമാറിന്റെ പേരിലുള്ള ഈ മന്ദിരം ഈ പ്രദേശത്തിന്റെ കലാകായിക രംഗത്ത് നിര്‍ണ്ണായക കാല്‍വെപ്പ് ആണ്. കൂടാതെ സനല്‍ കുമാറിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ നിലനിര്‍ത്തുമെന്നും മന്ദിരം ഉത്ഘാടനം ചെയത കലാരഞ്ജിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ഹരീഷ് കുമാര്‍ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി ആണ് ഉത്ഘാടന ചടങ്ങ് നടത്തിയത്. മന്ദിരത്തിന്റെ നിര്‍മ്മാണ വേളയില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ക്ലബ്ബ് അംഗങ്ങളായ അനില്‍കുമാര്‍, സുനില്‍ കുമാര്‍, മധുസൂദനന്‍ നായര്‍ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതം പറയുകയും മന്ദിര നിര്‍മാണത്തെപ്പറ്റി വിശദീകരിക്കുയും ചെയ്തു. സേവാഭാരതി വട്ടിയൂര്‍ക്കാവ് സെക്രട്ടറി ഹരി, സനല്‍കുമാറിന്റെ പിതാവ് ഗോപാലകൃഷണന്‍, മകന്‍ വിഷ്ണു, കൃഷ്ണപ്രകാശ്, വത്സലകുമാരി, ശോഭന എന്നിവര്‍ ഭദ്രദീപം കൊളുത്തി ക്ലബ്ബ് ട്രഷറര്‍ പ്രവീണ്‍ നന്ദി പറഞ്ഞു.

Tags: buildingവാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.