Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വീട്ടില്‍ ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ പിടിയില്‍

എസ്എച്ച്ഒ വിപിന്‍കുമാര്‍, എസ്ഐമാരായ നിയാസ്സ്, സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവം നടന്ന സ്ഥലവും ഇവര്‍ കടന്നു പോയ സ്ഥലങ്ങളായ ചേരിക്കോണം കോളനി, നല്ലില, കണ്ണനല്ലൂര്‍, തൃക്കോവില്‍വട്ടം തുടങ്ങിയ പ്രദേശങ്ങളും കേന്ദ്രീകരിച്ച് 25 സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:48 am IST
in Kollam

കുണ്ടറ: അച്ഛനമ്മമാര്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി. കൊറ്റങ്കര മേലൂട്ടുകാവിന് സമീപം താമസിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പൊടിമോന്‍ എന്ന വിജയന്‍(40), മണികണ്ഠന്‍ (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

എസ്എച്ച്ഒ വിപിന്‍കുമാര്‍, എസ്ഐമാരായ നിയാസ്സ്, സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവം നടന്ന സ്ഥലവും ഇവര്‍ കടന്നു പോയ സ്ഥലങ്ങളായ ചേരിക്കോണം കോളനി, നല്ലില, കണ്ണനല്ലൂര്‍, തൃക്കോവില്‍വട്ടം തുടങ്ങിയ പ്രദേശങ്ങളും കേന്ദ്രീകരിച്ച് 25 സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ചേരിക്കോണം ചിറയില്‍വീട്ടില്‍ ഷഫീഖ്-ഷംന ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത്.

ജൂണ്‍ 4ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ചിറയില്‍ കോളനിയിലെ അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പം തറയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. ബലമില്ലാത്ത കതക് തള്ളി തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. നല്ല ഉറക്കത്തിലായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയത് അച്ഛനമ്മമാര്‍ അറിഞ്ഞിരുന്നില്ല. ഈ വീടിന്റെ സമീപത്ത് ഇരുട്ടില്‍ ഒരാളിന്റെ രൂപം കണ്ട് അയല്‍വാസി നിലവിളിച്ചു ബഹളം വച്ചു. ഇതിനെ തുടര്‍ന്ന് കുഞ്ഞിനെ വീടിന് നൂറുമീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മതിലിനോട് ചേര്‍ന്ന് റോഡില്‍ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിനിടെ ഉണര്‍ന്നു കരയുമെന്നതിനാല്‍ വീടിനുള്ളിലെ ലൈറ്റ് ഓഫാക്കിയിരുന്നില്ല.  

കുഞ്ഞില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതായി കണ്ടെത്തി. കുണ്ടറ, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതികളായ ഇവര്‍ ആദ്യമായാണ് മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതില്‍ ചാത്തന്നൂര്‍ എസിപി ഷൈനു തോമസ്, കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ കുമാര്‍, എസ്ഐ നിയാസ്, എസ്ഐ സുന്ദരേശന്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജയകുമാര്‍, സിപിഒമാരായ സന്തോഷ് ലാല്‍, മുഹമ്മദ് നജീബ്, മനു, സീനു, സജു, ബൈജു പി. ജെറോം, രതീഷ് എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: babytheft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Kerala

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

Kerala

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.