Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര മുന്നറിയിപ്പ്

പെറുക്കി നശിപ്പിക്കാം. ഇവയെ കൂട്ടത്തോടെ ആകര്‍ഷിക്കാനായി പറമ്പില്‍ ഒരടി താഴ്‌ച്ചയില്‍ കുഴിയെടുത്ത് അതിലേക്ക് 500 ഗ്രാം ആട്ടപ്പൊടിയും 200 ഗ്രാം ശര്‍ക്കരയും യീസ്റ്റ് ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി ഒരു ദിവസം പുളിക്കാന്‍ വെച്ചതിനു ശേഷം ഈ കുഴിയില്‍ നിക്ഷേപിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:35 am IST
inKozhikode

പേരാമ്പ്ര: മഴക്കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൃഷി പാടെ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ദ്ധിക്കുന്നു.  

ഈ സാഹചര്യത്തില്‍ ഇവക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര മുന്നറിയിപ്പ് നല്‍കി. തെങ്ങ്, വാഴ, റബ്ബര്‍, പപ്പായ, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, പച്ചക്കറി വിളകള്‍ തുടങ്ങി വിവിധ വിളകളെ ഇവ ആക്രമിക്കുന്നു. മതിലുകളിലും ചുമരുകളിലും പറ്റിപ്പിടിച്ച് സിമന്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് തുടങ്ങിയവ ഭക്ഷിക്കുന്നു.

മഴക്കാലം കഴിയുന്നതോടെ ഇവ മണ്ണില്‍ ആഴങ്ങളിലേക്ക് പോവുകയും അടുത്ത മഴക്കാലത്ത് പുറത്ത് വന്ന് പ്രജനനം തുടരുകയും ചെയ്യുന്നു. വിളകള്‍ വളര്‍ത്തുന്ന തോട്ടത്തിനു ചുറ്റുമായി തുരിശ് ലായനി(10 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി) തളിക്കുന്നത് ഇവ വിളകളിലെത്തുന്നത് തടയും. നനഞ്ഞ ചാക്കില്‍ ചീയുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ വെച്ച്  ഇവയെ ആകര്‍ഷിച്ചു  

പെറുക്കി നശിപ്പിക്കാം. ഇവയെ കൂട്ടത്തോടെ ആകര്‍ഷിക്കാനായി പറമ്പില്‍ ഒരടി താഴ്‌ച്ചയില്‍ കുഴിയെടുത്ത് അതിലേക്ക്  500 ഗ്രാം ആട്ടപ്പൊടിയും 200 ഗ്രാം ശര്‍ക്കരയും യീസ്റ്റ് ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി ഒരു ദിവസം പുളിക്കാന്‍ വെച്ചതിനു ശേഷം ഈ കുഴിയില്‍ നിക്ഷേപിക്കുക.

ഇവ കൂട്ടത്തോടെ ഈ കുഴിയില്‍ ആകര്‍ഷിക്കപ്പെടുന്നതാണ്. തുരിശു ലായനിയും പുകയിലച്ചാറും  തളിച്ച് ഇവയെ നിയന്തിക്കാമെന്നും കൃഷി വിജ്ഞാന്‍ കേന്ദ്ര ചൂണ്ടിക്കാണിക്കുന്നു.

Tags: kozhikodeകൃഷി ഫാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.