Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വന്യമൃഗ വേട്ടക്കെതിരെ സെപ്ഷ്യൽ സ്‌ക്വാഡമായി വനം വകുപ്പ്; ആരെങ്കിലും കെണിവെച്ചിട്ടുണ്ടെങ്കിൽ സ്ഥല ഉടമയുടെ പേരിൽ കേസെടുക്കുമെന്ന് വന്യജീവി വിഭാഗം

വന്യമൃഗങ്ങളെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തുക, സ്‌ഫോടക വസ്തു ഉപയോഗിച്ച് വകവരുത്തുക , വിനോദത്തിനായി വന്യ മൃഗങ്ങളെ പീഢിപ്പിക്കുക തുടങ്ങിയ ക്രൂരത മൃഗങ്ങളോട് ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി അടുത്തിടെയായി വെളിച്ചത്ത് വന്നതോടെയാണ് പരിശോധനയും നിരീക്ഷണവും വനംവകുപ്പ് കർശനമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 10:56 am IST
in Wayanad
വന്യ മൃഗവേട്ട തടയുതിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് പുൽപ്പള്ളി മേഖലയിലെ വനാതിർത്തിയിൽ പരിശോധന നടത്തുന്നു

വന്യ മൃഗവേട്ട തടയുതിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് പുൽപ്പള്ളി മേഖലയിലെ വനാതിർത്തിയിൽ പരിശോധന നടത്തുന്നു

 ബത്തേരി : വന്യ മൃഗങ്ങളെ വേ്ട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. വനത്തോട് ചേർന്ന കൃഷിയിടങ്ങൾ, സ്വകാര്യ വ്യക്തികളുടെ എസ്റ്റേറ്റുകൾ, ജനവാസകേന്ദ്രങ്ങളോട് ചേർന്ന വനമേഖല എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പരിശോധന നടത്തുന്നത്. പാലക്കാട് ആന സ്‌ഫോടക വസ്തു കടിച്ച് ചെരിഞ്ഞ പശ്ചാത്തലത്തിലാണ് കർശന പരിശോധന ജില്ലയിലും ആരംഭിച്ചത്.

വന്യമൃഗങ്ങളെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തുക, സ്‌ഫോടക വസ്തു ഉപയോഗിച്ച് വകവരുത്തുക , വിനോദത്തിനായി വന്യ മൃഗങ്ങളെ പീഢിപ്പിക്കുക തുടങ്ങിയ ക്രൂരത മൃഗങ്ങളോട് ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി അടുത്തിടെയായി വെളിച്ചത്ത് വന്നതോടെയാണ് പരിശോധനയും നിരീക്ഷണവും വനംവകുപ്പ് കർശനമാക്കിയിരിക്കുന്നത്. പാലക്കാട് ആന സ്‌ഫോടക വസ്തു കടിച്ച് മരിച്ചതിന് സമാന സ്വഭാവമുള്ള ഒരു കേസ് വർഷങ്ങൾക്ക് മുമ്പ് വടക്കനാട് നടന്നിരുന്നു. അന്ന് ഒരു പിടിയാന  പൈനാപ്പിളിനുള്ളിൽ വെച്ച  സ്‌ഫോടക വസ്തു കടിച്ച് ചെരിഞ്ഞു.

വന്യ മൃഗങ്ങൾ വേട്ടയാടപ്പെടുന്ന സംഭവം കൂടുതലായതോടെ വയനാട് വന്യ ജീവി സങ്കേതത്തിനകത്തും സങ്കേതത്തോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലുമായാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. 15 പേരടങ്ങുന്ന സംഘമാണ് ഓരേ മേഖലയിലും പരിശോധന നടത്തുന്നത്. കർണാടക അതിർത്തികളിൽ പരിശോധന ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞു. പെരിക്കല്ലൂർ, കൊളവള്ളി, മാടപ്പള്ളികുന്ന്, ചാമപ്പാറ, വണ്ടിക്കടവ്, കാപ്പിസെറ്റ്, ചീയമ്പം, ഓർക്കടവ്, പമ്പ്ര, ബീനാച്ചി എസ്റ്റേറ്റ്, കുറുവ ദ്വീപ്, പാതിരി, കുറിച്ചിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരച്ചിൽ നടത്തികഴിഞ്ഞു.

കഴിഞ്ഞ ദിവസം പന്നിയെ പിടികൂടുന്നതിനായി വെച്ച കെണിയിൽ ഒരു പുലി കുടുങ്ങിയതോടെ ബത്തേരി മൂലങ്കാവിൽ സ്ഥല ഉടമയെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ കോളേരി പരപ്പനങ്ങാടിയിലും കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലാകുകയുണ്ടായി. മൃഗങ്ങളെ പിടികൂടുന്നതിനായി വെക്കുന്ന കെണിയിൽ മനുഷ്യരും കുടുങ്ങുന്ന സംഭവവും വിരളമല്ല. മൃഗങ്ങളെ പിടികൂടുന്നതിനായി വെച്ച വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് പേരാണ് മരിച്ചത്. ഒരാൾ പുൽപ്പള്ളിയിലും മറ്റെരാൾ കല്ലൂരിലുമാണ്. കെണിയൊരുക്കുമ്പോൾ അബദ്ധത്തിൽ ഷോക്കേറ്റും മറ്റും മരിക്കുന്നവരുടെ എണ്ണം ഇതിന് പുറമെയാണ്.

വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ഭാഗത്തും സ്‌ക്വാഡ് പരിശോധന നടത്തും. വന്യമൃഗങ്ങളെ പിടികൂടുന്നതിനായി ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും കെണിവെച്ചിട്ടുണ്ടെങ്കിൽ സ്ഥല ഉടമയുടെ പേരിൽ കേസെടുക്കുമെന്ന് വന്യജീവി വിഭാഗം അധികൃതർ അറിയിച്ചു.

 

Tags: forവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.