Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശുചിത്വമില്ലാതെ കൊല്ലം നഗരം

നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ വീണ്ടും കുന്നുകൂടി തുടങ്ങി. ലോക്ഡൗണിന് ഇളവ് കിട്ടിയത് മുതല്‍ കൊറോണ എന്ന മഹാവ്യാധിയെ മറന്ന മട്ടാണ്. ഹോട്ടലുകളും ഇറച്ചിക്കടകളും എല്ലാം സജീവമായപ്പോള്‍ അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി റോഡില്‍ തള്ളുന്ന അവസ്ഥയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 03:48 pm IST
in Kollam
കൊല്ലം ബെന്‍സിഗര്‍ ആശുപത്രി-കന്റോണ്‍മെന്റ് ഡിസിസി ഓഫീസ് റോഡില്‍ മാലിന്യം തള്ളിയിരിക്കുന്നു

കൊല്ലം ബെന്‍സിഗര്‍ ആശുപത്രി-കന്റോണ്‍മെന്റ് ഡിസിസി ഓഫീസ് റോഡില്‍ മാലിന്യം തള്ളിയിരിക്കുന്നു

കൊല്ലം: നമുക്ക് എന്ത് കൊറോണ എന്നതാണ് കൊല്ലം നഗരത്തിലെ കാഴ്‌ച്ചകള്‍ കണ്ടാല്‍ തോന്നുക. കൊറോണ കാലത്ത് ശുചിത്വം പാലിക്കണമെന്ന് ബോധവത്കരണം പൊടിപൊടിക്കുമ്പോള്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്ന രീതിയാണ് ചിലര്‍ക്ക്. നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ വീണ്ടും കുന്നുകൂടി തുടങ്ങി. ലോക്ഡൗണിന് ഇളവ് കിട്ടിയത് മുതല്‍ കൊറോണ എന്ന മഹാവ്യാധിയെ മറന്ന മട്ടാണ്. ഹോട്ടലുകളും ഇറച്ചിക്കടകളും എല്ലാം സജീവമായപ്പോള്‍ അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി റോഡില്‍ തള്ളുന്ന അവസ്ഥയായി.

മഴക്കാലം കൂടി എത്തിയതോടെ സ്ഥിതി കൂടുതല്‍ കഷ്ടമായി. മൂക്കുപൊത്താതെ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥ. പതിവുപോലെ രാത്രി പത്തിനുശേഷവും പുലര്‍ച്ചെയുമാണ് ഈ വലിച്ചെറിയല്‍. കളക്ടറും കോര്‍പ്പറേഷര്‍ അധികൃതരും എല്ലാം ശക്തമായ നടപടിയെടുക്കും എന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ഇത്തരക്കാര്‍ക്ക്. കൈ കഴുകി സാമൂഹിക അകലവും ശുചിത്വവും പാലിച്ച് കഴിയേണ്ട സമയത്ത് എന്തുവന്നാലും വീട്ടിലെയും സ്ഥാപനങ്ങളിലെയും മാലിന്യം റോഡില്‍ തന്നെ കളയുമെന്ന വാശിയിലാണിവര്‍.

Tags: WastekollamCleaning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

പുതിയ വാര്‍ത്തകള്‍

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.