Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളിലെ ഭക്തജന പ്രവേശം പുന: പരിശോധിക്കണം; ശബരിമലയ്‌ക്ക് സമാനമായി ഇതര ക്ഷേത്രങ്ങളിലും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ ഭക്തരുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ തന്ത്രിയുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ ബോര്‍ഡും സര്‍ക്കാരും അദ്ദേഹത്തിന്റെ നിലപാടിന് കീഴടങ്ങുകയുമായിരുന്നു. ഈ നിലപാട് ഇതര ക്ഷേത്രങ്ങളുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് പൊതു അഭിപ്രായം. ഇതര ക്ഷേത്രങ്ങള്‍ക്ക് വേറെ തന്ത്രിമാരാണ് ഉള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 13, 2020, 11:39 am IST
in Kerala

കോട്ടയം: ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നും ഉല്‍സവം നടത്തേണ്ടെന്നും തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇതര ക്ഷേത്രങ്ങളിലും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം ഉയരുന്നു. കൊറോണ വ്യാപനത്തില്‍ കേരളത്തിലെ സ്ഥിതി അനുദിനം മോശമാകുന്ന സാഹചര്യത്തിലാണ് ഗുരുവായൂര്‍ അടക്കമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഭക്തജനപ്രവേശനം പുനപ്പരിശോധിക്കണമെന്ന ആവശ്യം ശക്തമായത്.

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ ഭക്തരുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ തന്ത്രിയുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ ബോര്‍ഡും സര്‍ക്കാരും അദ്ദേഹത്തിന്റെ നിലപാടിന് കീഴടങ്ങുകയുമായിരുന്നു. ഈ നിലപാട് ഇതര ക്ഷേത്രങ്ങളുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് പൊതു അഭിപ്രായം. ഇതര ക്ഷേത്രങ്ങള്‍ക്ക് വേറെ തന്ത്രിമാരാണ് ഉള്ളത്. ക്ഷേത്രകാര്യങ്ങളില്‍ അന്തിമ അഭിപ്രായം പറയാനുള്ള അവകാശം തന്ത്രിമാര്‍ക്കാണ്. അതിനാല്‍ തന്ത്രിസമാജവുമായും ക്ഷേത്ര സമിതികളുമായും ഭക്തജന സംഘടനകളുമായും ചര്‍ച്ച നടത്തണമെന്നും അവരുടെ നിലപാട് അംഗീകരിക്കണമെന്നുമാണ് ഭക്തരും പറയുന്നത്.

തൃശൂരിലെ അവസ്ഥ വളരെയേറ ആശങ്കാകരമാണ്. ഗുരുവായൂരിനോട് അടുത്ത കിടക്കുന്ന ചാവക്കാട്ടെ ആശുപത്രി അടച്ചു. ജില്ല വീണ്ടും ലോക്ഡൗണ്‍ ചെയ്യണമെന്ന അഭിപ്രായം വരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭക്തര്‍ ക്ഷേത്രങ്ങളില്‍, പ്രത്യേകിച്ച് ഗുരുവായൂരില്‍ എത്തുന്നത്, അത്ര ആശാസ്യമല്ലെന്ന് ഹിന്ദു സംഘടനകള്‍ വിലയിരുത്തുന്നു. ക്ഷേത്രത്തില്‍ എത്തിയ ആര്‍ക്കെങ്കിലും രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ക്ഷേത്രം അടച്ച് അണുമുക്തമാക്കേണ്ടിവരും. ഇത് നിത്യ പൂജ മുടങ്ങാന്‍ ഇടയാക്കും.  

രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍, ക്ഷേത്രങ്ങള്‍ തത്ക്കാലം തുറക്കേണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.   രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും നിത്യപൂജകള്‍ പോലും മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ക്ഷേത്ര സംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയും തന്ത്രി സമാജവും വിശ്വഹിന്ദു പരിഷത്തും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തള്ളിയാണ് ക്ഷേത്രങ്ങളില്‍ ഭക്തരുടെ പ്രവേശനം അനുവദിക്കാന്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചത്.  

എന്നാല്‍ കാര്യഗൗരവം ഉള്‍ക്കൊണ്ട് ഭക്തര്‍ ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വീടുകളില്‍ വിളക്കുകൊളുത്തി നാമജപവുമായി കഴിയുകയാണ് അവര്‍. നിത്യേന ആയിരങ്ങള്‍ എത്തിയിരുന്ന ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ പോലും ഇപ്പോള്‍ നൂറില്‍ താഴെ ഭക്തര്‍ മാത്രമാണ് വരുന്നത്.

Tags: keralaക്ഷേത്രംcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.