Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിസ്ഥാനരഹിതമെന്ന് ജയില്‍ മേധാവി: കൂടത്തായി കേസ്: ജോളി ഫോണ്‍ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

ജയിലിലെ അന്തേവാസികള്‍ക്ക് ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ നിലവില്‍ നാല് കാര്‍ഡ് ടെലിഫോണ്‍ മെഷീനുകളാണുള്ളത്. കേരളത്തിലെ മുഴുവന്‍ ജയിലുകളിലും ഇത്തരം കാര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അന്തേവാസി ആവശ്യപ്പെടുന്ന മൂന്ന് നമ്പറുകളിലേക്ക് വിളിക്കാന്‍ ഇതിലൂടെ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 11:04 am IST
inKerala

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ ഒന്നാംപ്രതി ജോളി ജോസഫ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മുഖ്യസാക്ഷി, കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മകന്‍ റോമോ അടക്കമുള്ള സാക്ഷികളെ ജോളി ജയിലില്‍ നിന്ന് നിരവധി തവണ വിളിച്ചുവെന്നാണ് ആരോപണം. കുറ്റപത്രം തയ്യാറായശേഷം ജോളി വിവിധ സാക്ഷികളെ വിളിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ ഇനി വിളിക്കരുതെന്ന് റോമോ ജോൡയ അറിയിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ജയില്‍ മേധാവി എം. ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ജയില്‍ ഡിഐജി വിനോദ്കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആരോപണം ശരിയല്ലെന്നും ജയിലില്‍ തടവുകാര്‍ക്കായി നല്‍കിയ ഔദ്യോഗിക നമ്പറില്‍ നിന്നാണ് വിളിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ മേധാവി  അറിയിച്ചു. ജയിലിലെ അന്തേവാസികള്‍ക്ക് ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ നിലവില്‍ നാല് കാര്‍ഡ് ടെലിഫോണ്‍ മെഷീനുകളാണുള്ളത്. കേരളത്തിലെ മുഴുവന്‍ ജയിലുകളിലും ഇത്തരം കാര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അന്തേവാസി ആവശ്യപ്പെടുന്ന മൂന്ന് നമ്പറുകളിലേക്ക് വിളിക്കാന്‍ ഇതിലൂടെ കഴിയും.

ഈ കാര്‍ഡില്‍ സേവ് ചെയ്തുവെക്കുന്ന മൂന്ന് നമ്പറിലേക്ക് ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ വിളിക്കാം. അനധികൃതമായി ഫോണ്‍ വിളിച്ചെന്നത് ശരിയല്ല. മാസത്തില്‍ 250 രൂപയ്‌ക്ക് വരെ തടവുകാര്‍ക്ക് വിളിക്കാന്‍ കഴിയും. സാധാരണ 10 മിനുട്ട് സമയമാണ് അനുവദിക്കുക. നോര്‍ത്ത് സോണ്‍ ഐജി ഇതുമായി ബന്ധപ്പെട്ട് നേരിട്ട് അന്വേഷിച്ചിരുന്നെങ്കില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയുമായിരുന്നുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.

കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജയിലില്‍ വന്ന് കാണാന്‍ അവസരമില്ലാത്തതിനാല്‍ ഓരോ ദിവസത്തെയും ഫോണ്‍ വിളിയുടെ സമയം നിജപ്പെടുത്തിയിരുന്നില്ലെന്നും മകനെ വിളിക്കരുതെന്ന നിര്‍ദ്ദേശമോ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന പരാതിയോ ലഭ്യമായിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.

പ്രജികുമാറിന് ജാമ്യം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ടോം തോമസ്, മഞ്ചാടി മാത്യു വധക്കേസുകളിലാണ് ജാമ്യം അനുവദിച്ചത്.  അമ്പതിനായിരം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ആഴ്ചയിലൊരിക്കല്‍  അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ജില്ല വിട്ട് പോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.  

റോയ് തോമസ്, സിലി, ആല്‍ഫൈന്‍ വധക്കേസുകളില്‍ ഹൈക്കോടതി നേരത്തെ പ്രജികുമാറിന് ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പ്രജികുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവും.  

Tags: phoneജയില്‍ജോളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.