Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ ചികിത്സ വൈകിപ്പിച്ചു, ഹൃദ്രോഗിയായ വീട്ടമ്മ മരിച്ചു

കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 09:16 am IST
inPalakkad

പാലക്കാട്: കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. മുണ്ടൂര്‍ മുണ്ടേക്കോട് വാഴപ്പിള്ളിയില്‍ വീട്ടില്‍ പരേതനായ ഭാസ്‌ക്കരന്‍ നായരുടെ ഭാര്യ പത്മിനിയമ്മ (61)യാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.  

ഏഴാംതീയതി ഉച്ചയോടെയാണ് നെഞ്ചുവേദനയെയും, ശ്വാസതടസത്തെയും തുടര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിച്ചത്. ഹോട്ട്‌സ്‌പോട്ട് പ്രദേശത്ത് നിന്നെത്തിയതിനാല്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഇവരെ കൊറോണ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്. ഇതിനിടെ ശ്വാസം മുട്ടലിന് ഒരു ഇഞ്ചക്ഷന്‍ മാത്രമാണ് നല്‍കിയത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെയാണ് ഡോക്ടറെത്തി പരിശോധിച്ച ശേഷം , പത്മിനിയമ്മയെ ഐസിയുവിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മരിച്ചു. 

ആശുപത്രിയിലെത്തിയ സമയത്ത് തന്നെ കൊറോണ പരിശോധനക്കായി സ്രവമെടുത്തിരുന്നെങ്കിലും ഇതുവരെയും പരിശോധനാഫലം വന്നിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ അസുഖം, പ്രമേഹം എന്നിവക്ക് ചികിത്സിലുള്ള വ്യക്തിയാണ് പത്മിനിയമ്മ. പ്രമേഹത്തിന് ഇന്‍സുലിന്‍ എടുക്കുന്നുമുണ്ട്. എന്നാല്‍ ജില്ലാശുപത്രിയില്‍ എത്തിച്ച ശേഷം കൃത്യമായി മരുന്നോ മറ്റും നല്‍കിയില്ലെന്നും, കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കൊറോണയുടെ പേരില്‍ മറ്റ് അസുഖങ്ങളുമായി ആശുപത്രിയില്‍ വരുന്നവര്‍ക്ക് വേണ്ട ചികിത്സലഭ്യമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. കൊറോണ പരിശോധനാഫലം വരാത്തതിനാല്‍ മൃതദേഹം വിട്ടുകൊടുത്തിട്ടില്ല. മക്കള്‍: അനില്‍കുമാര്‍, അമ്പിളീദേവി. മരുമക്കള്‍: സതീഷ്, പ്രവീണ.

Tags: deathCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.