Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ ചികിത്സ വൈകിപ്പിച്ചു ഹൃദ്രോഗിയായ വീട്ടമ്മ മരിച്ചു

കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 09:14 am IST
inPalakkad

പാലക്കാട്: കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. മുണ്ടൂര്‍ മുണ്ടേക്കോട് വാഴപ്പിള്ളിയില്‍ വീട്ടില്‍ പരേതനായ ഭാസ്‌ക്കരന്‍ നായരുടെ ഭാര്യ പത്മിനിയമ്മ (61)യാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.  

ഏഴാംതീയതി ഉച്ചയോടെയാണ് നെഞ്ചുവേദനയെയും, ശ്വാസതടസത്തെയും തുടര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിച്ചത്. ഹോട്ട്‌സ്‌പോട്ട് പ്രദേശത്ത് നിന്നെത്തിയതിനാല്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഇവരെ കൊറോണ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്. ഇതിനിടെ ശ്വാസം മുട്ടലിന് ഒരു ഇഞ്ചക്ഷന്‍ മാത്രമാണ് നല്‍കിയത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെയാണ് ഡോക്ടറെത്തി പരിശോധിച്ച ശേഷം , പത്മിനിയമ്മയെ ഐസിയുവിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മരിച്ചു. 

ആശുപത്രിയിലെത്തിയ സമയത്ത് തന്നെ കൊറോണ പരിശോധനക്കായി സ്രവമെടുത്തിരുന്നെങ്കിലും ഇതുവരെയും പരിശോധനാഫലം വന്നിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ അസുഖം, പ്രമേഹം എന്നിവക്ക് ചികിത്സിലുള്ള വ്യക്തിയാണ് പത്മിനിയമ്മ. പ്രമേഹത്തിന് ഇന്‍സുലിന്‍ എടുക്കുന്നുമുണ്ട്. എന്നാല്‍ ജില്ലാശുപത്രിയില്‍ എത്തിച്ച ശേഷം കൃത്യമായി മരുന്നോ മറ്റും നല്‍കിയില്ലെന്നും, കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

കൊറോണയുടെ പേരില്‍ മറ്റ് അസുഖങ്ങളുമായി ആശുപത്രിയില്‍ വരുന്നവര്‍ക്ക് വേണ്ട ചികിത്സലഭ്യമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. കൊറോണ പരിശോധനാഫലം വരാത്തതിനാല്‍ മൃതദേഹം വിട്ടുകൊടുത്തിട്ടില്ല. മക്കള്‍: അനില്‍കുമാര്‍, അമ്പിളീദേവി. മരുമക്കള്‍: സതീഷ്, പ്രവീണ.

Tags: deathCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.