Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഓടകളിലെ മലിനജലം നീക്കാതെ അധികൃതര്‍; കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരം പകര്‍ച്ചവ്യാധി ഭീതിയില്‍

ബസ്‌ബേ തകര്‍ന്ന് മഴവെള്ളത്തിനൊപ്പം മലിനജലം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:37 am IST
inKasargod
കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ ബസ്‌ബേ തകര്‍ന്ന് മലിനജലം കെട്ടിക്കിടക്കുന്ന നിലയില്‍

കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ ബസ്‌ബേ തകര്‍ന്ന് മലിനജലം കെട്ടിക്കിടക്കുന്ന നിലയില്‍

കാസര്‍കോട്: കോവിഡ് ഭീതിക്ക് പിന്നാലെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. കാസര്‍കോട് നഗരസഭയുടെ കീഴിലുള്ള പുതിയ ബസ്റ്റാന്റ് പരിസരത്തെ ഓടകളെല്ലാം അഴുക്ക് നിറഞ്ഞും തകര്‍ന്നും മലിനജലം വഴിയാത്രക്കാരുടെയും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെയും ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തി റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ടും അധികൃതര്‍ കണ്ടഭാവമില്ലെന്ന പരാതി രൂക്ഷമാകുന്നു. 

ബസ്‌ബേ തകര്‍ന്ന് മഴവെള്ളത്തിനൊപ്പം മലിനജലം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്റ്റാന്റിലെ നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും നിരവധി കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയുടെ മലിനജലങ്ങളെല്ലാം ഈ ഓടയിലൂടെയാണ് ഒഴുകുന്നതെന്ന് ആക്ഷേപമുണ്ട്.  

കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ ഓടകളില്‍ നിന്ന് മലിനജലം റോഡിലൂടെ ഒഴുകുന്നു

 ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ക്ക് സമീപത്തു കൂടിയാണ് ഓട കടന്ന് പോകുന്നതിനാല്‍ തന്നെ ഡ്രൈവര്‍മാര്‍ രോഗഭീതിയിലാണ്. സ്ലാബുകള്‍ തകര്‍ന്നും മറ്റുമാണ് മലിനജലം പുറത്തേക്കൊഴുകുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. നിരവധി തവണ അവര്‍ നഗരസഭയില്‍ നേരിട്ടെത്തി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. 

മഴതുടങ്ങിയതോടെ മലിനജലം മഴവെള്ളവുമായി കൂടി കലര്‍ന്ന് റോഡിലൂടെ ഒഴുകുകയാണ്. ഓടയ്‌ക്ക് സമീപത്തെ കച്ചവട സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ മലിനജലം കാരണം ഏറെ ദുരിതത്തിലായിരിക്കുകയാണ്. നിരവധി യാത്രക്കാരും മറ്റും ഈ മലിനജലം കടന്ന് വേണം ബസ്റ്റാന്റിലെത്താനെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

Tags: kasargodbus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.