Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്റെ ഭരണം സിപിഎമ്മിന്റെ കൈകളില്‍; സ്ഥാനമുറക്കാതെ എസ്‌ഐമാര്‍

മന്ത്രി എം.എം. മണിയുടെ മണ്ഡലത്തിലെ പ്രധാന സ്റ്റേഷനില്‍ എസ്‌ഐമാരെ സ്ഥലം മാറ്റുന്നത് പതിവാകുന്നു. രാജ് കുമാര്‍ കൊലക്കേസിലൂടെ കുപ്രസിദ്ധമായ സ്റ്റേഷനിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎം ആണെന്ന ആക്ഷേപം നേരത്തെ മുതല്‍ നിലവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:14 am IST
inIdukki
നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്‍

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്‍

നെടുങ്കണ്ടം: ജില്ലയിലെ പ്രധാന പോലീസ് സ്‌റ്റേഷനുകളിലൊന്നായ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നത് സിപിഎം നേതൃത്വം. രണ്ട് വര്‍ഷമായി സ്‌റ്റേഷനില്‍ എസ്‌ഐമാര്‍ വാഴുന്നില്ല. രാജ് കുമാര്‍ കൊലക്കേസിലൂടെ കുപ്രസിദ്ധമായ സ്റ്റേഷനിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎം ആണെന്ന ആക്ഷേപം നേരത്തെ മുതല്‍ നിലവിലുണ്ട്. തുടര്‍ച്ചയായി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ ഇവിടേക്ക് എത്താന്‍ മിക്ക പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകുന്നുമില്ല.

ഇതിലെ അവസാന സംഭവം എസ്‌ഐ ആയിരുന്ന കെ. ദിലീപ് കുമാറിനെ മാറ്റിയതാണ്. രാഷ്‌ട്രീയക്കാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ജനകീയനായ ഈ ഉദ്യോഗസ്ഥനെ നിലവില്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് അറ്റാച്ച് ചെയ്തിരിക്കുകയാണ്. പരാതി അന്വേഷിക്കാന്‍ വിളിച്ച് വരുത്തിയ ആളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിലാണ് നടപടി.  

ഭരണകക്ഷി നേതാക്കള്‍ പറയുന്നത് കേള്‍ക്കാതെ സത്യസന്ധമായി ജോലി നോക്കുന്നവരെ വെച്ച് പൊറിപ്പിക്കാന്‍ ഇവര്‍ സമ്മതിക്കില്ലെന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് പറയുന്നത്. 2018ല്‍ ഇവിടെ ചാര്‍ജെടുത്ത എം.പി. സാഗറിനെ ഒരാഴ്ചക്കുള്ളില്‍ തന്നെ സ്ഥലം മാറ്റിയത് റോഡില്‍ അനധികകൃതമായി ചെഗുവേരയുടെ പടം വരക്കുന്നത് തടഞ്ഞതിനാണ്. പിന്നാലെ എത്തിയ കെ.എസ്. ശ്യാംകുമാര്‍ 20 ദിവസത്തിനകം മടങ്ങി. മരം മുറിച്ചതുമായി ബന്ധപ്പെട്ട് ബിസിനസുകാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിനാണ് നടപടി നേരിട്ടത്. ഉന്നതങ്ങളിലെ സ്വാധീനവും രാഷ്‌ട്രീയ ഇടപെടലുമായിരുന്നു ഇതിന് പിന്നില്‍.  

പിന്നാലെ എത്തിയ കെ.പി. മനീഷ് അവധിയില്‍ പ്രവേശിച്ചപ്പോള്‍ ചുമതലയേറ്റെടുത്ത സാബു മാത്യു കൈക്കൂലി കേസില്‍ കുടുങ്ങി സസ്‌പെന്‍ഷനിലായി. സിഐയ്‌ക്കും അന്ന് സസ്‌പെന്‍ഷന്‍ കിട്ടി, പിന്നാലെ മനീഷിന് തെരഞ്ഞൈടുപ്പിന്റെ ഭാഗമായുള്ള സ്ഥലമാറ്റം വന്നു. ഈ സമയത്ത് ചാര്‍ജെടുത്ത കെ.എ. സാബുവാണ് പ്രമാദമായ രാജ്കുമാര്‍ കസ്റ്റഡി മരണ കേസില്‍ പ്രതിയായത്. പിന്നാലെ രണ്ട് പേര്‍ ഒഴിക മറ്റുള്ളവരെയെല്ലാം സ്ഥലം മാറ്റി. ഏഴ് പോലീസുകാര്‍ അറസ്റ്റിലാവുകയും ചെയ്തു.  

ഇതിന് ശേഷം ചാര്‍ജെടുത്ത സിഐ ജയകുമാര്‍, എസ്‌ഐ എസ്. കിരണ്‍ എന്നിവരില്‍ സിഐയെ രാഷ്‌ട്രീയ നേതൃത്വം ഇടപെട്ടാണ് സ്ഥലം മാറ്റിയത്. പിന്നീട് കിരണിനും മാറ്റം വന്നു. പിന്നാലെ കൊറോണയുടെ ആരംഭ ഘട്ടത്തിലെത്തിയ ആളാണ് എസ്‌ഐ ദിലീപ് കുമാര്‍.  

എസ്‌ഐ മുമ്പ് ദേവികുളത്ത് ആയിരുന്നപ്പോഴും സിപിഎം ഇയാളെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയും പൊതുജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. കൊറോണ കാലത്ത് ഇദ്ദേഹത്തിന്റെ ഇടപെടല്‍ പെട്ടെന്ന് തന്നെ വലിയ ജനസ്വാധീനം നേടി നല്‍കി. ഇതിനിടെ നേതാക്കളുടെ അനാവശ്യമായ ആവശ്യങ്ങള്‍ ചെവിക്കൊള്ളാതിരുന്നതും ഇതനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നതും അസ്വാരസ്യങ്ങളുടെ തുടക്കമായി. ഇതിനിടെ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ചീട്ടുകളി കേന്ദ്രം പിടികൂടിയത് വലിയ വിവാദമായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും കേസ് നടപടികളില്‍ നിന്ന് എസ്‌ഐ പിന്മാറിയില്ല.പിന്നാലെ കാരണം നോക്കി ഇരുന്ന ഭരണപക്ഷം വീണ് കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. ഇതനുസരിച്ച് നടപടി എടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ ജനരോക്ഷമാണ് മേഖലയില്‍ ഉയരുന്നത്.  പോലീസ് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറയുമ്പോഴും സിപിഎം ഭരിക്കുമ്പോള്‍ അത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് മാറ്റിയെഴുതുകയാണ് മന്ത്രിയായ എം.എം. മണിയുടെ മണ്ഡലം കൂടിയായ ഉടുമ്പച്ചോലയിലുള്ള നേതാക്കള്‍.

Tags: പോലീസ്നെടുങ്കണ്ടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.