Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

രാ. വേണുഗോപാലിന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി; മാധവ കൃപയിലെ ചടങ്ങില്‍ നിരവധി പേര്‍ എത്തി

ദീര്‍ഘകാലം അദ്ദേഹം താമസിച്ച് സംഘടനാപ്രവര്‍ത്തനം നടത്തിയ ചാലപ്പുറത്തുള്ള ആര്‍എസ്എസ് കാര്യാലയമായ മാധവകൃപയില്‍ ഛായാചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 10:42 am IST
inKozhikode
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് രാ.വേണുഗോപാലിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് രാ.വേണുഗോപാലിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും  ബിഎംഎസ് അഖിലേന്ത്യാ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന രാ. വേണുഗോപാലിന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി.  

ദീര്‍ഘകാലം അദ്ദേഹം താമസിച്ച് സംഘടനാപ്രവര്‍ത്തനം നടത്തിയ ചാലപ്പുറത്തുള്ള ആര്‍എസ്എസ് കാര്യാലയമായ മാധവ കൃപയില്‍ ഛായാചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്.

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ജോയിന്റ് ട്രഷറര്‍ കെ. സച്ചിദാനന്ദന്‍, സഹകാര്‍ ഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്‍, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എന്‍.കെ. ഗിരിജാംഗദന്‍,  ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് കെ. ഗോപി, ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് വി.എന്‍. ദിലീപ് കുമാര്‍, മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍. മഹിപാല്‍, കാര്യവാഹ് എന്‍.പി. രൂപേഷ്, ബാലഗോകുലം മേഖലാ സംഘടനാ കാര്യദര്‍ശി പി. കൈലാസ്‌നാഥ്, വിഎച്ച്പി മഹാനഗര്‍ അധ്യക്ഷന്‍ പി. ജിജേഷ്, ജോയിന്റ് സെക്രട്ടറി ടി. ദുര്‍ഗ പ്രസാദ്, ട്രഷറര്‍ സി. ജയരാജന്‍, ശ്രീവേദവ്യാസ ട്രസ്റ്റ് അംഗം കെ. സുന്ദരന്‍ പുതിയാപ്പ, സക്ഷമ ജില്ലാ കമ്മറ്റി അംഗം കെ. ഗോവിന്ദന്‍കുട്ടി തുടങ്ങി നിരവധിപേര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

ബിഎംഎസ് കോഴിക്കോട് ജില്ലാ കാര്യാലയത്തില്‍  സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.  ഒ.കെ. ധര്‍മ്മരാജന്‍, കെ. ജഗത്ത്, കെ.  ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.  

കോഴിക്കോട്: ആര്‍. വേണുഗോപാലിന്റെ നിര്യാണത്തില്‍ ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്. സുരേഷ്, സംസ്ഥാന പ്രസിഡന്റ് എം. കെ. രവീന്ദ്രന്‍ എന്നിവര്‍ അനുശോചിച്ചു.  

സഹകാര്‍ഭാരതി ജില്ലാ കമ്മറ്റി അനുശോചിച്ചു. എം. കുഞ്ഞാപ്പു അദ്ധ്യക്ഷനായി. സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന്‍, ടി. നന്ദനന്‍, പി. രമേഷ് ബാബു, കെ.ബാബുരാജ്, ഭാവന സോണി, കെ.പി. ബിന്ദു സംസാരിച്ചു.  

കോഴിക്കോട് നഗരം വനിത സഹകരണ സംഘം ഭരണസമിതി അനുശോചിച്ചു.  പ്രസിഡന്റ് വി.ടി. ഷീന അദ്ധ്യക്ഷയായി. പി. ലൂന, കെ.വി. ദേവി സംസാരിച്ചു.

Tags: ആര്‍എസ്എസ്ആര്‍ വേണുഗോപാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.