Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഠേംഗ്ഡിജിയുടെ ആരാധകന്‍

വേണുവേട്ടന്റെ ജീവിതം ആര്‍ക്കും മാതൃകാപരമാണ്. ലളിതമായിരുന്നു ആ ജീവിതം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 03:00 am IST
inArticle

രാ. വേണുഗോപാല്‍ ജനസംഘത്തിന്റെ പൂര്‍ണ്ണസമയ പ്രവര്‍ത്തകന്‍ ആയിരുന്ന സമയം, 1965 ല്‍ ഞാന്‍ ചെങ്ങന്നൂര്‍ പ്രചാരകായിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്.  1966 ജനുവരി 14ന് ചെങ്ങന്നൂരില്‍ ദീനദയാല്‍ ഉപാധ്യായ വന്നപ്പോള്‍ വേണുവേട്ടനായിരുന്നു കൂടെ ഉണ്ടായിരുന്നത്. 1967ല്‍ കോഴിക്കോട് അഖിലേന്ത്യാ സമ്മേളനം നടന്നപ്പോള്‍ ഞാനും അവിടെ പങ്കെടുത്തിരുന്നു. അന്ന്  നടന്ന ആര്‍എസ്എസ് ശാഖയില്‍ ദീനദയാല്‍ ജി സംസാരിച്ചിരുന്നു. അത് തര്‍ജ്ജമ ചെയ്തത് വേണുവേട്ടനായിരുന്നു. അത് അപൂര്‍വ്വമായ ഒരു സംഭവമാണ്. അതിനുശേഷം മാന്നാറിലും ഒരു പരിപാടിയില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടിയിരുന്നു. അന്ന് ദീനദയാല്‍ ജി ക്ഷണിച്ചതിനെ തുടര്‍ന്ന് ഞാനും അദ്ദേഹത്തോടൊപ്പം മാന്നാര്‍ വരെ പോയി. മാന്നാറിലും ഹിന്ദിയില്‍ ദീനദയാല്‍ ജി പ്രസംഗിച്ചിരുന്നു. വേണുവേട്ടനായിരുന്നു തര്‍ജ്ജമ.

പിന്നീട് അദ്ദേഹം ബിഎംഎസിന്റെ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. ബിഎംഎസില്‍ വന്നശേഷം അദ്ദേഹം രാഷ്‌ട്രീയത്തിന് അനുകൂലമായിരുന്നില്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് രാഷ്‌ട്രീയം പാടില്ല എന്നായിരുന്നു സംഘത്തിന്റെ നിലപാട്. പരിവാര്‍ സംഘടനകള്‍ രാഷ്‌ട്രീയ മുക്തപ്രസ്ഥാനമാവണം എന്ന നിലപാടില്‍ നിന്ന് വേണുവേട്ടന്‍ മാറിചിന്തിച്ചിരുന്നില്ല. അങ്ങനെയുള്ളതുകൊണ്ടാണ് അദ്ദേഹം അതിനെ അനുകൂലിക്കാതിരുന്നത്.  

വേണുവേട്ടന്റെ ജീവിതം ആര്‍ക്കും മാതൃകാപരമാണ്. ലളിതമായിരുന്നു ആ ജീവിതം. നിലമ്പൂര്‍ കോവിലകത്തെ അംഗമായിരുന്നു അദ്ദേഹം. സുഖലോലുപതയില്‍ ജീവിക്കാന്‍ സാധിക്കുമായിരുന്നിട്ടും അതെല്ലാം തൃജിച്ചു. ആദര്‍ശത്തിന്റെ പേരില്‍ സ്വയം തിരഞ്ഞെടുത്ത പാതയായിരുന്നു അദ്ദേഹത്തിന് സംഘജീവിതം. ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ പ്രതീകം.  

കാര്‍ക്കശ്യ സ്വഭാവക്കാരനായിരുന്നു. ദന്തോപാന്ത് ഠേംഗ്ഡിജിയായിരുന്നു അദ്ദേഹത്തിന്റെ ആരാധനാ പുരുഷന്‍. 1942ല്‍ കേരളത്തില്‍ ആദ്യമായി ശാഖ തുടങ്ങാന്‍ എത്തിയത് ഠേംഗ്ഡിജിയായിരുന്നു. കേരളത്തില്‍ ആര്‍എസ്എസിന്റെ ആദ്യ ബാച്ചില്‍ പെട്ടവരാണ് വേണുവേട്ടനും ഭരതേട്ടനുമൊക്കെ. ഠേംഗ്ഡിജിയോട് അന്ന് തുടങ്ങിയ ആരാധന മരണം വരേയും തുടര്‍ന്നു.

പി.പി. മുകുന്ദന്‍

Tags: ആര്‍ വേണുഗോപാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ജൂണ്‍ 10ന് വിടപറഞ്ഞ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് നേതാവുമായിരുന്ന ആര്‍. വേണുഗോപാലിനെക്കുറിച്ചുള്ള ഹൃദ്യമായ രണ്ട് ഓര്‍മകള്‍

വേണുവേട്ടനോടൊപ്പം ലേഖകന്‍
Varadyam

നിലമ്പൂരിന്റെ നഷ്ടം

കൊയിലാണ്ടിയില്‍ നടന്ന ശ്രദ്ധാഞ്ജലിയില്‍ രാ. വേണുഗോപാലിന്റെ ചിത്രത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kozhikode

രാ. വേണുഗോപാലിന് ശ്രദ്ധാഞ്ജലി

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് രാ.വേണുഗോപാലിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kozhikode

രാ. വേണുഗോപാലിന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി; മാധവ കൃപയിലെ ചടങ്ങില്‍ നിരവധി പേര്‍ എത്തി

Main Article

കൊട്ടാരംവിട്ട രാജാവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.