Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ സാധ്യത തള്ളി സിപിഐ; ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇല്ല; ആര്‍ക്കും എന്തും ആഗ്രഹിക്കാമെന്ന് മണിയെ പരിഹസിച്ച് കാനം

പദ്ധതിയുടെ അനുമതി പുതുക്കുന്നതിനായി കെഎസ്ഇബി അനുമതി തേടിയതോടെയാണ് ഈ വിഷയം വീണ്ടും തലപൊക്കിയത്. കൂടാതെ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെനനം സസമാവായമുണ്ടായാല്‍ നടപ്പിലാക്കുമെന്നും എം.എം. മണിയും അറിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 05:00 pm IST
inKerala

തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി ഇടത് മുന്നണിയുടെ പ്രകടന പത്രികയില്‍പോലും ഇല്ലാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇല്ലല്ലോ. ആര്‍ക്കും എന്തും ആഗ്രഹിക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം. മണിയേയും പരിഹസിച്ചു.  

അതിരപ്പിള്ളി പദ്ധതി സമവായത്തോടെ നടപ്പിലാക്കുമെന്നായിരുന്നു എം.എം. മണിയുടെ പ്രസ്താവന. എന്നാല്‍ പ്രതീക്ഷയാണ് ജിവിതത്തെ മുന്നോട്ട് നയിക്കുന്നത്. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഉണ്ടാകില്ല. ആര്‍ക്കും എന്തും ആഗ്രഹിക്കാമെന്നു കാനം ഇതിനോട് പ്രതികരിച്ചു.  

അതിപ്പിള്ളി ജല വൈദ്യുതി പദ്ധതി അജണ്ടയില്‍ പോലും ഇല്ലാത്തതാണ്. മുന്നണിയിലെ കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. സംസ്ഥാന സമിതിയാണ്. പ്രകടന പത്രികയില്‍പ്പോലും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കെഎസ്ഇബി നിര്‍ദ്ദേശം മുന്നോട്ട് വെയ്‌ക്കും. അതിന്റെ തുടര്‍ച്ചായാണ് ഇതെന്നും കാനം അഭിപ്രായപ്പെട്ടു.  

അതേസമയം ജലവൈദ്യുത പദ്ധതിയെ അനുകൂലിക്കുന്ന വിധത്തിലായിരുന്നു സിപിഎം നിലകൊണ്ടത്. സിപിഐ എതിര്‍ത്തതോടെയാണ് ഇതില്‍ നിന്നും പിന്നാക്കം പോയത്. പദ്ധതി നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണിയും പലതവണയും വ്യക്തമാക്കിയിരുന്നു. 

പദ്ധതിയുടെ അനുമതി പുതുക്കുന്നതിനായി കെഎസ്ഇബി അനുമതി തേടിയതോടെയാണ് ഈ വിഷയം വീണ്ടും തലപൊക്കിയത്. കൂടാതെ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെനനം സസമാവായമുണ്ടായാല്‍ നടപ്പിലാക്കുമെന്നും എം.എം. മണിയും അറിയിക്കുകയായിരുന്നു.  

പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് എം.എം. മണി പ്രസ്താവന നടത്തിയത്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേരുന്നുണ്ട്. ഇതുസംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

Tags: cpiഎം.എം. മണികാനം രാജേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.