Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഏഴുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍

സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വിമുഖത കാണിക്കുന്നതായി തിങ്കളാഴ്‌ച്ച കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയെ കണ്ണൂര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നേരിട്ട് കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 10, 2020, 09:31 pm IST
inKannur

തളിപ്പറമ്പ്: ഏഴുവയസുകാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കല്ലത്തൂര്‍ സ്വദേശി എ. വേലുസ്വാമിയെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വീട്ടുകാര്‍ പീഡന പരാതി നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വിമുഖത കാണിക്കുന്നതായി തിങ്കളാഴ്‌ച്ച കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയെ കണ്ണൂര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നേരിട്ട് കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. തുടര്‍ന്ന് ബുധനാഴ്‌ച്ച രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സിഐ എന്‍.കെ. സത്യനാഥനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചയോടെയാണ് ഏഴുവയസുകാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ കുട്ടിയുടെ കുടുംബം താമസിക്കുന്ന ലൈന്‍ മുറിക്ക് മുമ്പിലാണ് വേലുസ്വാമി താമസിച്ചിരുന്ന മുറി. അമ്മ വീട്ടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ വേലുസ്വാമിയുടെ മുറിയിലേക്ക് പോയ കുട്ടിയുടെ ട്രൗസറില്‍ രക്തക്കറ കണ്ടതാണ് പീഡനം നടന്നതായുള്ള സംശയത്തിന് ഇടയാക്കിയത്. ഇതോടെ വിവരം സമീപത്തുള്ളവരെ അറിയിക്കുകയായിരുന്നെന്ന് മാതാവ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.  

സംഭവം നടന്ന അന്നുതന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും തമിഴ്‌നാട് സ്വദേശിയെ പിടികൂടി ഏല്‍പ്പിക്കുകയും ചെയ്തിതിരുന്നു. എന്നിട്ടും ഇയാള്‍ക്കെതിരെ കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ അന്ന് രാത്രി തന്നെ വിട്ടയച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, കുട്ടിയുടെയോ വീട്ടുകാരുടെയോ മൊഴിയില്‍ പീഡനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് തളിപ്പറമ്പ് പൊലീസ് മറുപടിയായി ഉന്നയിച്ച വാദം. എന്നാല്‍ ഇക്കാര്യം വാര്‍ത്തയിലൂടെ പുറംലോകം അറിഞ്ഞതോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. 

മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ശ്രീധരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുട്ടിക്ക് നിയമ സഹായവുമായി തുടക്കം മുതലേ ഉണ്ടായിരുന്നു. അതാണ് പ്രതിയെ നിയമത്തിന് മുമ്പിലെത്തിക്കാന്‍ സഹായിച്ചത്.  

Tags: arrestപീഡന കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

Kerala

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.