Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഠനം ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ; വേറിട്ട ശൈലിയുമായി നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പഠനവും പാഠനവും സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിര്‍മിച്ച് അതിലൂടെയാക്കി കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വര വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവ വഴിയാണ് സ്‌കൂള്‍ തയ്യാറാക്കിയ പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ പോര്‍ട്ടല്‍ തുറക്കുന്നതോടെ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പാഠങ്ങള്‍ കാണാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:45 pm IST
in Kollam

കൊട്ടാരക്കര: പഠനവും പാഠനവും സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിര്‍മിച്ച് അതിലൂടെയാക്കി കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വര വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവ വഴിയാണ് സ്‌കൂള്‍ തയ്യാറാക്കിയ പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ പോര്‍ട്ടല്‍ തുറക്കുന്നതോടെ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പാഠങ്ങള്‍  കാണാന്‍ കഴിയും.  

സംശയങ്ങള്‍ എഴുതി ചോദിക്കാനുള്ള സംവിധാനവും പോര്‍ട്ടലില്‍ ഉണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓണ്‍ലൈന്‍ പഠന മാധ്യമമായ വിക്ടേഴ്സ് ചാനലും ഈ പോര്‍ട്ടല്‍ വഴി ലൈവായി കാണാം. ലൈവ് ആയി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ കഴിയുമെന്ന പ്രത്യേകത ഈ പോര്‍ട്ടലിനുണ്ട്. ഓണ്‍ലൈനായി ടിസി സ്‌കൂളിലേക്ക് നല്കുന്നതിനുള്ള സൗകര്യം, കുട്ടികളുടെ കലാപ്രകടനങ്ങളും കഴിവുകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യം, ഓണ്‍ലൈന്‍ മത്സരപ്പരീക്ഷകള്‍ നടത്താനുള്ള സൗകര്യം എന്നിവയും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

ഏത് വിദ്യാര്‍ഥിക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌കൂളിലെ കൈറ്റ് മാസ്റ്റര്‍ ആയ ഷിനു വി. രാജ് ആണ് ഇതിന് രൂപം കൊടുത്തത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്‌കൂള്‍ മാനേജര്‍ കെ. സുരേഷ് കുമാര്‍  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ഗോപകുമാര്‍, പ്രിന്‍സിപ്പാള്‍ ജിജി വിദ്യാധരന്‍, ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ആശംസകള്‍ നേര്‍ന്നു.

Tags: ഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.