Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലിനജലത്തില്‍ കെഎസ്ആര്‍ടിസി ഗ്യാരേജ്; പകര്‍ച്ചവ്യാധി പേടിച്ച് ജീവനക്കാര്‍

അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നതും സര്‍വീസ് കഴിഞ്ഞെത്തുന്നതുമായ വാഹനങ്ങള്‍ ഇവിടെയാണ് പാര്‍ക്കു ചെയ്യുന്നത്. ഗ്യാരേജില്‍ പണിയെടുക്കുന്ന ജീവനക്കാരും ഈ വെള്ളത്തില്‍ കൂടിയാണ് വന്നു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:43 pm IST
inKollam
മലിനജലത്താല്‍ ചുറ്റപ്പെട്ട കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് ഗ്യാരേജ്

മലിനജലത്താല്‍ ചുറ്റപ്പെട്ട കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് ഗ്യാരേജ്

കരുനാഗപ്പള്ളി: നഗരമധ്യത്തിലുള്ള കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ മലിനജലം കെട്ടിക്കിടക്കുന്നത് മൂലം പകര്‍ച്ചവ്യാധി പിടിപെടുമെന്ന ആശങ്കയില്‍ ജീവനക്കാര്‍. ബസ് സ്റ്റാന്‍ഡിന്റെ കിഴക്കുവശമുള്ള ഗ്യാരേജിനു മുന്നില്‍ മുട്ടോളം മലിനജലമാണ് കെട്ടിക്കിടക്കുന്നത്. മഴ പെയ്തതോടെ സമീപ സ്ഥലങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുകിവന്ന് താഴ്ന്ന സ്ഥലമായ ഇവിടെ കെട്ടിക്കിടക്കുകയാണ്.  

അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നതും സര്‍വീസ് കഴിഞ്ഞെത്തുന്നതുമായ വാഹനങ്ങള്‍ ഇവിടെയാണ് പാര്‍ക്കു ചെയ്യുന്നത്. ഗ്യാരേജില്‍ പണിയെടുക്കുന്ന ജീവനക്കാരും ഈ വെള്ളത്തില്‍ കൂടിയാണ് വന്നു പോകുന്നത്.

കഴിഞ്ഞവര്‍ഷം സ്റ്റാന്‍ഡിന്റെ തെക്കുവശമുളള റോഡില്‍ വെള്ളം കെട്ടി നിന്നതുമൂലം അപകടം ഉണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ റോഡിന് ഉയരം കൂട്ടി പണിതതിനാല്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ കൂടുതല്‍ ജലം ഇവിടെ കെട്ടിക്കിടക്കുന്നു. ഇത് ഒഴുകി പോകുന്നതിനു മറ്റുമാര്‍ഗം ഒന്നും തന്നെ ഇല്ല.  

മഴ ശക്തമാകുന്നതിനു മുമ്പ് അടിയന്തര നടപടി എടുക്കുന്നതിനു വേണ്ടി തഹസില്‍ദാരെയും നഗരസഭാ അധികാരികളേയും സമീപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ഇതിന് ശാശ്വത പരിഹാരമായി ഓട നിര്‍മിച്ച് വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഒരുക്കുകയോ താഴ്ന്ന ഭാഗം മണ്ണിട്ട് നികത്തുന്നതിനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

Tags: കെഎസ്ആര്‍ടിസിതൊഴിലാളികൾ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

govt. of kerala
Thrissur

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും, സര്‍വ്വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.