Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങള്‍ തുറന്നു; അകലം പാലിച്ചേ നില്‍ക്കാന്‍ പാടുള്ളൂ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറക്കേണ്ടെന്ന നിലപാടാണ് ക്ഷേത്ര സംരക്ഷണ സമിതി, എന്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ അധീനതയിലുള്ള ക്ഷേത്രങ്ങള്‍ എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:16 pm IST
inKollam
കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ തെര്‍മല്‍ പരിശോധന നടത്തുന്നു

കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ തെര്‍മല്‍ പരിശോധന നടത്തുന്നു

കൊട്ടാരക്കര: മാസങ്ങള്‍ക്കുശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി ദേവസ്വംബോര്‍ഡ് അധീനതയിലുള്ള ക്ഷേത്രങ്ങള്‍ തുറന്നു കൊടുത്തു. എന്നാല്‍ വലിയ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ ക്ഷേത്രങ്ങളില്‍ ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കിയില്ല. ചെറിയ ക്ഷേത്രങ്ങളില്‍ പോലും പൊതുവെ സാധാരണ ദിവസങ്ങളിലുള്ള തിരക്ക് ലോക്ഡൗണ്‍ സമയത്തെ അടച്ചിടലിന് ശേഷം തുറന്ന ക്ഷേത്രങ്ങളില്‍ ഉണ്ടായില്ല. ഇന്നലെ തുറന്ന ദേവസ്വം ബോര്‍ഡിന്റെ ചെറിയ ക്ഷേത്രങ്ങളില്‍ പലയിടത്തും സാനിട്ടൈസര്‍ സൗകര്യം പോലും ഇല്ലായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറക്കേണ്ടെന്ന നിലപാടാണ് ക്ഷേത്ര സംരക്ഷണ സമിതി, എന്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ അധീനതയിലുള്ള  ക്ഷേത്രങ്ങള്‍ എടുത്തത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡിന്റെയും ഉപദേശകസമിതിയുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. 

രാവിലെ 4.10ന് നടതുറന്നു. ഉച്ചയ്‌ക്ക് 11 വരെയായിരുന്നു ദര്‍ശനസമയം. തെര്‍മല്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമായിരുന്നു ദര്‍ശനത്തിനെത്തിയവരെ കടത്തിവിട്ടത്. ഒരു സമയം ദര്‍ശനത്തിനായി പത്തുപേരില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കില്ലെന്നാണ് നയം. മാസ്‌ക് ധരിച്ചിരിക്കണം. 10ന് താഴെയും 65ന് മുകളിലും പ്രായമുള്ളവരും ഗര്‍ഭിണികള്‍, മറ്റു രോഗമുള്ളവര്‍, കൊറോണ വ്യാപന സ്ഥലങ്ങളില്‍ നിന്നുമെത്തുന്നവര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കില്ല. ദര്‍ശനം നടത്തുന്നവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്റര്‍ ചെയ്യും.

അകലം പാലിച്ചേ നില്‍ക്കാന്‍ പാടുള്ളൂ എന്നതനുസരിച്ച് ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. ഭക്തര്‍ക്ക് ആവശ്യമുള്ള വഴിപാടുകള്‍ കൗണ്ടറില്‍ നിന്നും പണം ഒടുക്കി രസീതികള്‍ വാങ്ങാം. എന്നല്‍ ഇതിനുള്ള പ്രസാദം ഭക്തര്‍ക്ക് നല്കില്ല. തീര്‍ഥം, ചന്ദനം എന്നിവയും ലഭിക്കില്ല. ഒരു വഴിയിലൂടെ ദര്‍ശനം നടത്തി മറുവഴിയിലൂടെ പുറത്തേക്കു പോകാനാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. തീ പടര്‍ന്നു പൊള്ളല്‍ ഏല്ക്കാന്‍ സാധ്യത ഉള്ളതിനാല്‍ സാനിറ്റൈസര്‍ ഉപയോഗിച്ചശേഷം കൈ ദീപത്തില്‍ തൊട്ട് തൊഴരുതെന്ന പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. ഭക്തജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ക്ഷേത്രത്തിന് പുറത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Tags: ക്ഷേത്രംലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.